ശരീരത്തിലെ കൊഴുപ്പ് നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് കൊഴുപ്പ് നമ്മളുടെ ശരീരത്തിലെ പല ആരോഗ്യ പ്രശനങ്ങൾക്കും വഴിവെക്കുകയും ചെയ്യും , എന്നാൽ ഇത് നമ്മൾക്ക് പെട്ടന്ന് തന്നെ അലിയിച്ചു കളയാൻ ഒരു ഇതിൽ പറയുന്നപോലെ ഇതൊന്നു പരീക്ഷിച്ചു നോക്കിയാൽ മാത്രം മതി. നമ്മുടെ ശരീരത്തിന്റെ വണ്ണം കാരമിതമായി വർധിക്കുകയും മാത്രമല്ല കൊളസ്ട്രോൾ പോലുള്ള വലിയ വലിയ അസുഖത്തിന് കാരണം ആവുകയും ചെയ്യുന്നുണ്ട്. കൊളസ്ട്രോൾ പൊതുവെ പ്രായമായവർ ഉൾപ്പടെ മുതിർന്ന ആളുകൾക്കും വരുന്നുണ്ട്. ഇതിനെല്ലാം കാരണം നമ്മുടെ ജീവിതശൈലിയിലെ ഭക്ഷണത്തിൽ വന്ന മാറ്റം തന്നെയാണ്. ഫാസ്റ്റ് ഫുഡും, കൊഴുപ്പു അടങ്ങിയ ഭക്ഷണങ്ങളും വെളിച്ചെണ്ണയിൽ വറുത്തതും പൊരിച്ചതുമെല്ലാം ഈ കൊഴുപ്പിന്റെ അളവ് നമ്മുടെ ശരീരത്തിൽ കൂട്ടാൻ ഇടയാവുന്നുണ്ട്.
ഇന്നത്തെ കാലത്തു ഫാസറ് ഫുഡ് തന്നെ ആണ് ഇതിനു പ്രധാന കാരണം , എന്നാൽ ഇത് പൂർണമായി ഒഴിവാക്കുകയും ചെയ്യണം , എന്നാൽ കൂടുതൽ ആയി കൊഴുപ്പ് അടിയുന്നത് അടിവയറ്റിൽ ആണ് എന്ന അതുകാരണം നമ്മൾക്ക് വയറു ചാടാനും വയറിന്റെ വണ്ണം കൂടാനും സാധ്യത ഏറെ ആണ് , എന്നാൽ നമ്മൾക്ക് അത് ഒരു ബുദ്ധിമുട്ട് തന്നെ ആണ് , എന്നാൽ ഭക്ഷണ ക്രമവും വ്യായാമവും ഒന്നും ഇല്ലാതെ തന്നെ നിങ്ങളുടെ ശരീരത്തിൽ നിന്നുള്ള കൊഴുപ്പ്അ അലിയിച്ചു കളയുന്നതിനുള്ള അടിപൊളി മാർഗം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.