തടികുറയ്ക്കാന്‍ വിയര്‍ത്തുള്ള ഏര്‍പ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാല്‍ ആരോഗ്യകാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കാനാവാത്തവരം ഒന്നു ശ്രദ്ധിക്കൂ. തടി കുറയ്ക്കാൻ സാധിക്കാത്ത നിരവധി ആളുകളെ നമുക്ക് കാണാൻ സാധിക്കും. ശരീര ഭാരം എന്നതു എല്ലാവർക്കും ഒരു പ്രശനം തന്നെ ആണ് എന്നാൽ നമ്മൾക്ക് ശരീര ഭാരം കൂടിയാൽ കുറക്കാൻ അത്ര എളുപ്പം അല്ല ,ഡയറ്റ് എടുത്താലും അതുപോലെ , വ്യായാമം ചെയ്താലും തടി കാര്യമായ രീതിയിൽ കുറയുന്നതായി ഇവർക്ക് തോന്നുന്നുണ്ടാവുകയില്ല. ഇത്തരത്തിൽ തടി കുറയാത്തതിന് കാരണം നിങ്ങൾ ചെയ്യുന്ന ചെറിയ ചെറിയ തെറ്റുകളാണ് . ശരീര ഭാരം അതുപോലെ തന്നെ കൊഴുപ്പ് കൊണ്ട് നമ്മൾക്ക് വരുന്ന രോഗങ്ങൾ , ശരീര ഭാരം നമ്മളെ വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രശനം തന്നെ ആണ് , എന്നാൽ ദിവസേനെ ഉള്ള വ്യായാമം കൊണ്ട് മാത്രം ആണ് നമ്മൾക്ക് നമ്മളുടെ ശരീര ഭാരം നിയന്ത്രിക്കാൻ കഴിയുകയുള്ളു ,
അതുപോലെ തന്നെ ഇപ്പോളത്തെ ഭക്ഷണ രീതിയും നമ്മളെ വലിയ രീതിയിൽ രോഗ ബാധിതർ ആക്കുന്നു ,എന്നാൽ പല വഴികളിലൂടെ ശരീര ഭാരം കുറക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും ,തടി കുറയ്ക്കാൻ പല വഴികൾ നോക്കുന്നവരുണ്ട്. തടിയുള്ളത് നല്ലതല്ലെന്ന കാര്യത്തിൽ രണ്ട് അഭിപ്രായം കാണില്ല. തടി കുറയ്ക്കാൻ വേണ്ടി എളുപ്പം വഴികൾ തേടുന്നവരുണ്ട്. ചിലർ കഠിനമായ ഡയറ്റുകൾ എടുത്ത് അപകടത്തിൽ ചെന്നു ചാടും. എന്നാൽ ഇത്തരം ഡയറ്റുകൾ ഇല്ലാതെ അൽപം ശ്രദ്ധിച്ചാൽ തടി കുറയ്ക്കാൻ സാധിയ്ക്കുംഭക്ഷണം കഴിച്ചു തന്നെ . കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുന്ന തന്നെ ആണ് ഏറ്റവും പ്രധാനം , അതുപോലെ മധുരം പൂർണമായി ഒഴിവാക്കുക , ജംഗ് ഫുഡ് എല്ലാം ഒഴിവാക്കുക , കൊഴുപ്പ് നിറഞ്ഞ ഭക്ഷണം പൂർണമായി ഒഴിവാക്കുക ഇങ്ങനെ എല്ലാം ചെയ്തു കഴിഞ്ഞാൽ നമ്മൾക്ക് നമ്മളുടെ ശരീര ഭാരം പൂർണമായി നിയന്ത്രിക്കാൻ കഴിയും
https://youtu.be/4ghHAF7C7TE