അശ്ലീല വീഡിയോ കാണുന്നവർക്ക് അവസാന മുന്നറീപ്പ്

ഇന്നത്തെ കാലത്തു സ്‌മാർട്ട് ഫോണുകൾ ഇല്ലത്ത ഒരാൾ പോലും ഈ ലോകത്തു ഉണ്ടാവില്ല , എന്നാൽ അവ കാരണം പലതരത്തിൽ ഉള്ള ബുദ്ധിമുട്ട് അനുഭവിച്ചവർ ആയിരിക്കും നമ്മളിൽ പലരും , ഇന്റർനെറ്റ് ഉപയോഗിക്കാനും, ടിവി കാണാനും അങ്ങനെ എന്തിനും സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്ന കാലമാണിത്. മുൻകാലങ്ങളിൽ ടിവിയും, വീഡിയോ ഗെയിമും ലാപ്‌ടോപ്പുമൊക്കെയാണ് അഡിക്ഷൻ ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് അതൊക്കെ പോയി. പകരം മൊബൈൽ ഫോണാണ് ഇന്നത്തെ താരം. അതുകൊണ്ടുതന്നെ മൊബൈൽ ഫോണിലൂടെ അശ്ലീല വീഡിയോ കാണുന്ന ചെറുപ്പക്കാരുടെ എണ്ണം ഇക്കാലത്ത് കൂടിവരുന്നുണ്ട്. സാധാരണ രീതിയിൽ പറഞ്ഞാൽ ഒരു ലഹരി തന്നെ ആണ് ഇത് , എന്നാൽ തുടർച്ചയായി മൊബൈലിലൂടെ അശ്ലീലം കാണുന്നത്,

 

ഒരു അഡിക്ഷനായി മാറുകയും, പിന്നീട്, വിഷാദം, മാനസികസമ്മർദ്ദം, ഉത്‌കണ്‌ഠ തുടങ്ങിയ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും, മനുഷ്യരിൽ ലൈംകീക വികാരങ്ങൾ ഉണർത്താൻ സഹായിക്കുന്നത് തലച്ചോറിൽ ഉണ്ടാക്കുന്ന ഡോപോമിൻ എന്ന രാസ തരംഗം ആണ് , ഏറ്റവും കൂടുതൽ ആളുകൾ ഈ ഒരു ലഹരിക്ക് അടിമകൾ ആണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു സർവ്വകലാശാലയിലെ സൈക്കോളജി വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വിദ്യാർത്ഥികൾക്കിടയിലാണ് ഇത് കൂടുതൽ ആയി കാണുന്നത്. പഠനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും, മൊബൈലിൽ ഒരു തവണയെങ്കിലും അശ്ലീല വീഡിയോ കണ്ടവരാണ്. ഇവരിൽ പകുതിയിലേറെ പേർക്ക് പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും പഠനത്തിൽ വ്യക്തമായി.എന്നാൽ ഇത് ഏലാം കാണുന്നത് നമ്മളുടെ ലൈംകീക ജീവിതം വളരെ മോശം അവൻ സാധ്യത ഏറെ ആണ് ,

Leave a Reply

Your email address will not be published. Required fields are marked *