ഹോസ്പിറ്റലിൽ പോകാൻ പറ്റാത്ത സാഹചര്യത്തിലോ, അർദ്ധരാത്രിയിലോ മറ്റോ നിങ്ങൾക്ക് പെട്ടന്ന് ഷുഗർ കൂടി എന്ന് തോന്നുകയും ദേഹാ സ്വസ്ഥത അനുഭവപ്പെടുകയും ചെയ്താൽ അടുക്കളയിൽ തന്നെ ചെയ്യാൻ കഴിയുന്ന നല്ലൊരു പൊടിക്കൈ ആണ് ഈ വീഡിയോയിൽ രക്തത്തിലെ ഷുഗർ കൂടുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ഇതിനാൽ തന്നെ ഇത് നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യവുമാണ്. ഷുഗർ കുറയ്ക്കാൻ പ്രത്യേക തരം ഡയറ്റിംഗും വ്യായാമവുമുണ്ട്. ദിവസവും ഇത് ചെയ്താൽ പ്രമേഹത്തിന്റെ തോത് കുറയ്ക്കാം. അടുപ്പിച്ച് അര മിനിറ്റ് അഥവാ 30 സെക്കന്റ് ഇത് ചെയ്യുക. അതായത് ശരീരം നല്ലതുപോലെ കിതയ്ക്കുന്ന വിധത്തിൽ ഇത് ചെയ്യുന്നത് പെട്ടെന്ന് തന്നെ ഷുഗർ കുറയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും സർജറികളോ മറ്റോ ഉണ്ടെങ്കിൽ ഷുഗർ അഥവാ ഡയബെറ്റിസ് പെട്ടെന്ന് തന്നെ നിയന്ത്രണത്തിൽ വരുത്താൻ സഹായിക്കുന്ന ഒന്നാണ് നല്ല തീവ്രതയോടെ, രക്തത്തിലെ ഷുഗര്‍ കൂടുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ഇതിനാല്‍ തന്നെ ഇത് നിയന്ത്രിച്ച് നിര്‍ത്തേണ്ടത് അത്യാവശ്യവുമാണ്.
ഷുഗര്‍ കുറയ്ക്കാന്‍ പ്രത്യേക തരം ഡയറ്റിംഗും വ്യായാമവുമുണ്ട്. ദിവസവും ഇത് ചെയ്താല്‍ പ്രമേഹത്തിന്റെ തോത് കുറയ്ക്കാം. അടുപ്പിച്ച് അര മിനിറ്റ് അഥവാ 30 സെക്കന്റ് ഇത് ചെയ്യുക. അതായത് ശരീരം നല്ലതുപോലെ കിതയ്ക്കുന്ന വിധത്തില്‍ ഇത് ചെയ്യുന്നത് പെട്ടെന്ന് തന്നെ ഷുഗര്‍ കുറയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും സര്‍ജറികളോ മറ്റോ ഉണ്ടെങ്കില്‍ ഷുഗര്‍ അഥവാ ഡയബെറ്റിസ് പെട്ടെന്ന് തന്നെ നിയന്ത്രണത്തില്‍ വരുത്താന്‍ സഹായിക്കുന്ന ഒന്നാണ് നല്ല തീവ്രതയോടെ, അതായത് വേഗതയോടെ ശരീരം നല്ലതുപോലെ ഇളകും വിധത്തില്‍, ഹാര്‍ട്ട് ബീറ്റ് കൂടും വിധത്തില്‍ ഇത്തരം വ്യായാമം ചെയ്യുന്നത്. എച്ച്ഐഐടി എന്നു വിശേഷിപ്പിയ്ക്കുന്ന ഈ വ്യായാമം ചെയ്യുന്നത് ഹാര്‍ട്ട് റേറ്റ് 140 വരെയാക്കും. അതായത് ഹൈ ഇന്റന്‍സിറ്റി വ്യായമം. ഇത് ഏതെങ്കിലും വ്യായാമമാകാം, ജോഗിംഗ്, സ്കിപ്പിംഗ്, ഓട്ടം തുടങ്ങിയ എന്തും. ഇത് പെട്ടെന്ന് തന്നെ രക്തത്തിലെ ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.