ഏത് പ്രായത്തിലുള്ളവരെയും ഭയപ്പെടുത്തുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഹൃദയാഘാതത്തിന് മുൻപായി ശരീരം നൽകുന്ന സൂചനകൾ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും നേരത്തെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാം. ഹൃദയാഘാതത്തിന് ഒരു മാസം മുൻപ് തന്നെ രോഗിയിൽ അതിനുള്ള ലക്ഷണങ്ങൾ പ്രകടമാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയിൽ കണ്ടേക്കാവുന്ന പത്ത് പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ച് പഠനങ്ങൾ വ്യക്തം ആക്കുന്നു , നമ്മൾക്ക് എല്ലാവര്ക്കും പേടിയുള്ള ഒരു കാര്യം ആണ് , നെഞ്ചുവേദന അഥവാ ഹാർട്ട് അറ്റാക്ക് , എന്നാൽ പലപ്പോഴും മരണം വരെ സംഭവിക്കാൻ ഇടയുള്ള ഒരു രോഗം ആണ് ഇത് ,
എന്നാൽ പലപ്പോഴും നമ്മൾക്ക് നെഞ്ച് വേദന വന്ന് കഴിഞ്ഞാൽ പലരും ഗ്യാസ് ട്രബിൾ ആണ് എന്ന് കരുതി ഇരിക്കുകണവർ ആണ് എന്നാൽ അങ്ങിനെ പലപ്പോഴും വലിയ അപകടങ്ങൾ ആണ് നമ്മൾ വരുത്തി വെക്കുന്നത് , പണ്ട് മുതൽ പ്രായം ആയവരിൽ ആണ് കണ്ടു വന്നിരുന്ന ഒരു പ്രധാന പ്രശനം തന്നെ ആയിരുന്നു എന്നാൽ ഇത് ഇപ്പോൾ ചെറുപ്പക്കാരിലും വന്നു തുടങ്ങി എന്നത് ആണ് പ്രധാന പ്രശനം എന്നാൽ ഇപ്പോളത്തെ ഭക്ഷണ രീതി ആണ് അതിനു പ്രധാന കാരണം, ഹൃദയത്തിൽ ബ്ലോക്ക് വരുന്നതാണ് ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരുന്ന ആരോഗ്യ പ്രശ്നം. ഹൃദയത്തിലേയ്ക്ക് രക്തം പമ്പു ചെയ്യുന്നത് കൊറോണറി ആർട്ടറിയിലൂടെയാണ്. ഇതിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടി രക്തപ്രവാഹം നേരെ നടക്കാതെയാകുമ്പോഴാണ് ഇത്തരം പ്രശ്നമുണ്ടാകുന്നത്.