10,000 രൂപ വരെ സൗജന്യമായി ലഭിക്കുന്ന സ്നേഹപൂർവ്വം പദ്ധതി

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആണ് ഈ സാമൂഹിക സുരക്ഷാ പദ്ധതി കൊണ്ടു വന്നിരിക്കുന്നത് , പൊതുജനങ്ങൾക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി ധനസഹായങ്ങളും ആനുകൂല്യങ്ങളും വിതരണം ചെയ്തു വരുന്നുണ്ട്.അത്തരത്തിൽ ഭിന്നശേഷിമൂലം സാമ്പത്തിക ക്ലേശമനുഭവിക്കുന്നവരുടെ പെൺമക്കളെയും അതുപോലെ തന്നെ ഭിന്നശേഷിയുള്ള പെൺകുട്ടികളെ നിയമാനുസൃതം വിവാഹം ചെയ്തയയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായം ഇപ്പോൾ നൽകിവരുന്നു. കേരള സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പരിണയം പദ്ധതി വഴിയാണ് ഈ ധനസഹായം ലഭ്യമാകുക.ഇതുവഴി അർഹരായ ഗുണഭോക്താക്കൾക്ക് ഒറ്റ തവണ ധനസഹായമായി 30,00 രൂപയാണ് വിതരണം ചെയ്യുന്നത്.

 

 

ഈ പദ്ധതിയിലേക്ക് അപേക്ഷകരായ ഭിന്നശേഷിയുള്ള വ്യക്തിയുടെ കുടുംബത്തിന്റെ എല്ലാ തരത്തിലുമുള്ള മൊത്തവരുമാനമെന്നത് 1 ലക്ഷം രൂപയിൽ കൂടുതലാകാൻ പാടില്ല.അതുപോലെ തന്നെ 2 11 പെൺമക്കളുടെ വിവാഹത്തിനായും ധനസഹായ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതുപ്രകാരം ആദ്യ ധനസഹായം അനുവദിച്ചുകഴിഞ്ഞു ചുരുങ്ങിയത് 3 വർഷത്തിന് ശേഷം മാത്രമായിരിക്കും രണ്ടാമ കുട്ടിയുടെ ധനസഹായ അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. എന്നാൽ ഈ 3 വർഷം എന്നത് ഇളവ് ചെയ്തു നൽകുന്നതിനുള്ള അധിക്കാരം സാമൂഹ്യക്ഷേമ ഡയറക്ടറുടെ തീരുമാനത്തിൽ അധിഷ്ടിതമായിരിക്കും. ONLINE ആയി ആണ് ഈ അപേക്ഷ സമർപ്പിക്കേണ്ടത് , വളരെ അതികം നിബന്ധനകൾ ഉള്ള ഒരു സാമ്പത്തിക സഹായം പദ്ധതി ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *