നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒന്നാണ് തെരുവ് നായകൾ നമ്മളെ ആകർമിക്കുന്ന നായകളും അക്രമികത നായകളും ഉണ്ട് , എന്നാൽ നായകളുടെ സ്നേഹം വളരെ വലുത് തന്നെ ആണ് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ നായകൾക്ക് നമ്മൾക്ക് സ്നേഹം ഉണ്ടാവും ,നമ്മൾ മലയാളികൾ ഉൾപ്പെടെ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ജീവികളിൽ ഒന്നാണ് നായ. വ്യത്യസ്ത ഇനങ്ങളിൽ ഉള്ള നായകൾ ഇന്ന് നമ്മുടെ നാട്ടിൽ ലഭ്യമാണ് എങ്കിലും നമ്മൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് നാട്ടിൽ കണ്ടുവരുന്ന നാടൻ ഇനത്തിൽ പെട്ട നായകളെയാണ്. എന്നാൽ അങ്ങിനെ വീട്ടിൽ വളർത്തുന്ന നായകൾക്കും തെരുവിൽ ഉള്ള നായകൾക്കും സ്നേഹം ഒരുപോലെ ആണ് എന്നാൽ അങ്ങിനെ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , ഒരു ബസിനു പിന്നാലെ ഓടുന്ന ഒരു നായയുടെ വീഡിയോ ആണ് ഇത് , തന്റെ ആരോ ആ ബസിൽ ഉണ്ട് എന്ന് കരുതി ഉള്ള ഓട്ടം ആണ് , കിലോമീറ്ററുകൾ ആണ് ഈ നായ ആ ബസിന്റെ പുറകിൽ ഓടിയത് , ഇങ്ങനെ നായുടെ സ്നേഹം കാണിക്കുന്ന നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുള്ളത് ആണ് , വളരെ അതികം കൗതുകൾ തോന്നിപ്പിക്കുന്ന ഒരു വീഡിയോ തന്നെ ആയിരുന്നു അത് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത് , അഭിപ്രായങ്ങൾ രേഖപെടുത്തിയതും ,
