നമ്മളുടെ നാട്ടിൽ സ്വകാര്യ ബസ്സുകളുടെ അതുപോലെ തന്നെ സർക്കാർ ബസുകളുടെയും അമിത വേഗത്തിലും, അശ്രദ്ധയിലും ഉള്ള യാത്ര ഏതാനും വർഷങ്ങളായി തുടങ്ങിയിട്ട്, നിരവധി ആളുകളുടെ ജീവൻ എടുക്കാൻ കാരണമായ ഒന്നാണ് ഇത്. കൃത്യ സമയത്ത് എത്തുന്നതിന് വേണ്ടിയാണ് അതി വേഗത്തിൽ യാത്രക്കാരുമായി സഞ്ചരിക്കുന്നത് എന്ന നിരവധി വാദങ്ങൾ നമ്മൾ കേട്ടതാണ്. പലപ്പോഴും അമിത വേഗത്തിൽ സഞ്ചരിച്ച്, ബസ് സ്റ്റോപ്പിൽ എത്തി കുറച്ചു നേരം ബസ് നിർത്തി ഇടുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ അപകടം വളരെ വലിയ രീതിയിൽ തന്നെ ആണ് ബസുകൾ ഇടിച്ചാൽ ഉണ്ടാവുന്നത് എന്നാൽ അത്തരത്തിൽ ഉള്ള ബസ് അപകടകൾ നിർത്തി ആണ് ,
ഒരുപാടുപേരുടെ ജീവൻ നഷ്ടം അവൻ ഇടയുള്ള ഒരു കാര്യം കൂടി ആണ് ബസ് അപകടങ്ങൾ , എന്നാൽ അത്തരത്തിൽ ഒരു ബസ് മൂലം ഉണ്ടാവുന്ന ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് , ഒരു ജീവൻ തലനാരിഴക്ക് ആണ് രക്ഷപെട്ടത് ,ബസുകളുടെ അമിത വേഗത തന്നെ ആണ് ഇതിനു പ്രധാന കാരണം , ഒരു KSRTC ബസ് ആണ് നിയന്ത്രണം വിട്ട് ഒരു ബൈക്ക് യാത്രകാരനാടെ നേരെ പാഞ്ഞു അടുത്ത് , ആ ബൈക്ക് യാത്രക്കാരന്റെ ഭാഗ്യം കൊണ്ട് മാത്രം ആണ് ജീവൻ നഷ്ടം ആവാതെ ഇരുന്നത് , എന്നാൽ ഈ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,