ഈ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഹാർട്ട്‌ അറ്റാക്ക്‌ വരും അറിയാതെ പോവരുത്

നമ്മള് പലർക്കും ഹാർട്ട് അറ്റാക്ക് വരുന്നത് സാധാരണ സംഭവം തന്നെ ആണ് , എന്നാൽ പെട്ടെന്നു ജീവൻ കവർന്നെടുക്കുന്ന വില്ലനാണെന്നു പറയാം. ചിലപ്പോൾ യാതൊരു ലക്ഷണവുമില്ലാതെ വന്ന് ഞൊടിയിടയിൽ ജീവൻ കവർന്നെടുത്ത് പോകുന്ന ഒന്നാണിത്. പലപ്പോഴും മുൻപേ ലക്ഷണങ്ങൾ തിരിച്ചറിയാൻ പോകാതെ വരുന്നതാണ് ഈ രോഗം ഗുരുതരമാകുന്നത്. ചിലപ്പോൾ ഇതിനോട് അനുബന്ധിച്ചു വരുന്ന അസ്വസ്ഥതകൾ നാം ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങിയ ലക്ഷണങ്ങളായി എടുക്കാറുണ്ട്. പലപ്പോഴും വേണ്ട സമയത്ത് ചികിത്സ തേടാത്തതാണ് ഈ രോഗം ഗുരുതരമാക്കുന്നത്.എന്നാൽ ഇന്നത്തെ കാലത്തു നമ്മൾക്ക് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശനം തന്നെ ആണ് ഇത് , നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ ആണ് ഇതിനു പ്രധാന കാരണം ,

 

 

ഹൃദയപേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിക്കുന്നതു കാരണം ഹൃദയപേശികൾ നശിക്കുന്ന അസ്ഥയാണ് ഹൃദയാഘാതം എന്ന പേരിൽ അറിയപ്പെടുന്നത്. ഹൃദയാഘാതത്തിന് മുമ്പ് ഒരു മാസത്തോളമായി രോഗിയിൽ കണ്ടേക്കാവുന്ന പത്ത് പന്ത്രണ്ട് ലക്ഷണങ്ങളെ കുറിച്ച് പഠനങ്ങൾ വ്യക്തം ആക്കുന്നു , നമ്മൾക്ക് എല്ലാവര്ക്കും പേടിയുള്ള ഒരു കാര്യം ആണ് , നെഞ്ചുവേദന അഥവാ ഹാർട്ട് അറ്റാക്ക് , എന്നാൽ പലപ്പോഴും മരണം വരെ സംഭവിക്കാൻ ഇടയുള്ള ഒരു രോഗം ആണ് ഇത് , എന്നാൽ നമ്മളുടെ ജീവിത ശൈലിയും എല്ലാം വളരെ നള രീതിയിൽ മാറ്റേണ്ടത് ഉണ്ട് , എന്നാൽ മാത്രം ആണ് നമ്മൾക്ക് നല്ല ഒരു ആരോഗ്യം ഉണ്ടാക്കി എടുക്കാൻ കഴിയുകയുള്ളു , കൃത്യം ആയ വ്യായാമം പോഷക ഗുണം ഉള്ള ഭക്ഷണം കഴിക്കുന്ന എന്നിങ്ങനെ എല്ലാം ചെയ്താൽ ആരോഗ്യം സംരക്ഷണം വളരെ നല്ല രീതിയിൽ മെച്ചപ്പെടും

Leave a Reply

Your email address will not be published. Required fields are marked *