ഗ്യാസ് ട്രബിൾ വന്നാൽ എല്ലമാർക്കും പരിഹാരം ഇതുമാത്രം മതി

ഗ്യാസ് ട്രബിള്‍ പലരേയും അലട്ടുന്ന ഒന്നാണ്. ചിലര്‍ ഇത് അറ്റാക്ക് എന്ന പേടിയില്‍ ആശുപത്രിയില്‍ വരെ എത്തുമ്പോഴാണ് ഇത് ഗ്യാസ് ട്രബിള്‍ ആണെന്നറിയുക, വയറിന് കട്ടി, ഓക്കാനം, കീഴ്‌വായു, വിശപ്പില്ലായ്മ, വയര്‍ വീര്‍ത്ത തോന്നല്‍ എന്നതെല്ലാം ഇവര്‍ക്കുണ്ടാകും. നമ്മുടെ ദഹനം നടക്കുമ്പോള്‍ വയറ്റില്‍ കൂടുതല്‍ അളവില്‍ ഗ്യാസുണ്ടാകുന്നതാണ് ഇതിന് കാരണം. ഇത് ചിലരില്‍ നിരന്തരം കീഴ് വായുവായി പോകും. ചിലരില്‍ ഇത് വയറ്റില്‍ കെട്ടിക്കിടക്കും. ഇത്തരം ഗ്യാസ് ട്രബിള്‍ പ്രശ്‌നം ഇല്ലാതിരിയ്ക്കാന്‍ നമുക്കു ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതിനെ നേരിടാന്‍ വീട്ടിലും അടുക്കളയിലും ലൈഫ്‌സ്റ്റൈലിലുമെല്ലാം ശ്രദ്ധിയ്ക്കുക. ഇതിന് ആദ്യമായി വേണ്ടത് കൃത്യ സമയത്ത് ഭക്ഷണം കഴിയ്ക്കുക എന്നതാണ്. ഭക്ഷണം സമയത്ത് കഴിയ്ക്കാതെ വയര്‍ ഒഴിച്ചിട്ടാല്‍ ഈ അവസ്ഥയുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇതിനാല്‍ തന്നെ കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിയ്ക്കാം.

 

എന്തു കഴിയ്ക്കുക എന്നതല്ല, കൃത്യ സമയത്ത് കഴിയ്ക്കുക. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത പത്തുശതമാനം ദഹിക്കാതെ വരുന്നത് മൂലം ഇത്തരത്തിൽ ഗ്യാസ് ട്രബിൾ ഉണ്ടാക്കുന്നതിനു കാരണം ആകുന്നുണ്ട്. ഗ്യാസ് ട്രബിൾ മൂലം പല തരത്തിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. അതിൽ ഇടയ്ക്കിടെ നെഞ്ച് വേദന, ഏമ്പക്കം, പുളിച്ചു തികട്ടൽ എന്നിവ ഒക്കെ ഉണ്ടാകുന്നുണ്ട്. ഇത്തരത്തിൽ ഗ്യാസ് നിറഞ്ഞു കൊണ്ട് വയർ വീർക്കുന്നതും അതുപോലെ തന്നെ അത് മൂലം സംഭവിക്കുന്ന മറ്റു പ്രശ്നങ്ങളും ഒഴുവാക്കുന്നതിനു വേണ്ടി ഉള്ള ആറ് ഏഴു ടിപ്സ് ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *