നിങ്ങളുടെ തലയില്ല എല്ലാ മുടിയും കൊഴിഞ്ഞു പോയി കുറച്ചു ഭാഗത മാത്രം മുടി നിൽക്കുന്ന ഒരു അവസ്ഥയെ ആണ് പൊതുവെ കഷണ്ടി എന്നതുകൊണ്ട് വിശേഷിപ്പിക്കാറുള്ളത്. പൊതുവെ കഷണ്ടിക്ക് ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല എന്നാണ് പറയാറുള്ളത്. ആ ചൊല്ല് ഇങ്ങനെയാണ് ” അസൂയക്കും കഷണ്ടിക്കും മരുന്നില്ല” എന്ന്. പൊതുവെ ഇത് തമാശയ്ക്ക് പറയുന്നതായാൽ പോലും കഷണ്ടിക്ക് ഇന്നേവരെ ഒരു മറന്നോ മന്ത്രമോ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ നിങ്ങളുടെ മുടിയുടെ സ്ഥാനത്ത് ഹെയർ ട്രാൻസ്‌പ്ലാന്റഷന് വഴി പുതിയ മുടികൾ വച്ചുപിടിപ്പിക്കാൻ എന്നുമാത്രം.
ഇത്തരത്തിൽ മുടി കഷണ്ടി ആകുന്നത് പൊതുവെ പ്രായമായി വരുമ്പോൾ ആയിരുന്നു. എന്നാൽ ഇത് ചെറുപ്പക്കർക്ക് ഇടയിലും നല്ലപോലെ കണ്ടുവരുന്നുണ്ട്. കഷണ്ടികൾ സംഭവിക്കുന്നത് പാരമ്പര്യമായോ അല്ലെങ്കിൽ ഉള്ള മുടി പലകാരണങ്ങൾ കൊണ്ടും കൊഴിഞ്ഞു പോകുന്നതിലൂടെയും ഇങ്ങനെ സംഭവിക്കുന്നുണ്ട്. ഇങ്ങനെ സ്വയം മുടി കൊഴിഞ്ഞുപോയ സ്ഥലത്തു മുടി പിന്നീട് കിളിർത്തുവരാത്തതു മൂലം സംഭവിക്കുന്ന കഷണ്ടിയാണ് എങ്കിൽ നിങ്ങൾക്ക് അതിനൊരു അടിപൊളി പരിഹാരം ഹെയർ ട്രാൻസ്‌പ്ലാന്റഷന് ഇല്ലാതെ തന്നെ നാച്ചുറലായി ചെയ്യാവുന്ന കുറച്ചുകാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതും ഒരു പാർശ്വ ഫലങ്ങളും ഇല്ലാതെ തന്നെ നിങ്ങൾക്ക് മാറ്റിയെടുക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.