ഒരു പ്രായം കഴിഞ്ഞാലാണ് എല്ല് സംബന്ധമായ പ്രശ്നങ്ങളെങ്കില്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍ പോലും ഇത് കണ്ടുവരുന്നു. കാല്‍മുട്ടു വേദന, നടുവേദന എന്നിവയെല്ലാം തന്നെ ചെറുപ്പക്കാരില്‍ കണ്ടു വരുന്ന എല്ലുകളെ സംബന്ധിച്ചുള്ള ആരോഗ്യ പ്രശ്നങ്ങളാണ്. പ്രായമായവരില്‍ ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ സര്‍വസാധാരണയാണ്. എല്ലുകളുടെ ബലം പ്രായമാകുമ്പോള്‍ കുറയുന്നു. ഇത് കാലുകളുടേയും മറ്റും ബലം കുറയ്ക്കുന്നു. വീഴ്ചകള്‍ക്ക് ഇടയാക്കുന്നു. എല്ലുകള്‍ പൊട്ടാനും മറ്റും കാരണമാകുന്നു. എല്ലുകളുടെ ബലം വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ് ഇതിനുള്ള പരിഹാരം. ഇതിന് പ്രധാനം ഭക്ഷണങ്ങള്‍ കൂടിയാണ്. കാല്‍സ്യമാണ് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനം. കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പരിഹാരമാകും. എന്നാല്‍ ഇവ ചെറുപ്പത്തില്‍ തന്നെ കഴിച്ചു തുടങ്ങണം.
അല്ലാതെ അന്‍പതുകള്‍ കഴിഞ്ഞിട്ടോ എല്ലുകളില്‍ തേയ്മാനം പോലുളള പ്രശ്നങ്ങള്‍ വന്നിട്ടോ ഇത് കഴിച്ചിട്ട് കാരണവുമില്ല. കാല്‍സ്യം ശരീരത്തിന് ലഭ്യമാക്കാന്‍ കഴിയ്ക്കേണ്ട ഭക്ഷണ വസ്തുക്കളെക്കുറിച്ചറിയൂ. എന്നാൽ എല്ലു സംബന്ധം ആയ എല്ലാ പ്രശനങ്ങൾക്കും വീട്ടിൽ ഉണ്ടാക്കുന്ന ഒറ്റമൂലി കഴിക്കുകയാണെങ്കിൽ നമ്മൾക്ക് നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് , പല്ലിൽ എള്ള് ബദ്ധം എന്നിവ ഇട്ടു തിളപ്പിച്ച പാൽ ദിവസവും കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ഉണ്ടാവുന്ന എല്ലാ വേദനകളും പൂർണമായി എഞില്ലാതാവുകയും ചെയ്യും , എള്ളിൽ ധാരാളം ഗുണങ്ങൾ ആണ് ഉള്ളത് ,എന്നാൽ ഇവ ദിവസയം കുടിച്ചാൽ നല്ല ഒരു മാറ്റം തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് ,