വയറു നിറയെ ഇഷ്ടപ്പെട്ട ആഹാരം പ്രത്യേകരീതിയിലും ക്രമത്തിലും കഴിച്ചാൽ നിങ്ങളുടെ തടി കുറയുമെന്നു മാത്രമല്ല, ജീവിതം കൂടുതൽ സന്തോഷപ്രദമാകുകയും ചെയ്യും. പട്ടിണി കിടന്നതുകൊണ്ടു നിങ്ങളുടെ തൂക്കം കുറയുന്നില്ല. എന്തൊക്കെ ഭക്ഷണം, എങ്ങനെയൊക്കെ കഴിക്കണം എന്നറിയണം. ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ തടി കുറയ്ക്കാനാവും. വയറു കുറയാൻ എന്തു ചെയ്യണമെന്നു ചോദിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. വയറുകുറയ്ക്കാൻ അത്ഭുതകരമായ പ്രത്യേകവ്യായമമില്ല എന്നാൽ അമിതമായ വയർകുറയ്ക്കാൻ പറ്റും. വയർ അമിതമാകാനുള്ള കാരണങ്ങൾ മനസ്സിലാക്കിയാൽ കുറയ്ക്കാനെളുപ്പമാണ്.
ഒന്നാമത്തെ കാരണം നിത്യവും കഴിക്കുന്ന ആഹാരത്തിൽ നിന്നു ലഭിക്കുന്ന ഊർജം ഉപയോഗം കഴിഞ്ഞു മിച്ചം വരുന്നതു വയറു ഭാഗത്തു കൂടുതലായി ശേഖരിക്കപ്പെടുന്നു. രണ്ടാമത്തെ കാരണം ഇന്നത്തെ ജീവിതരീതിയിൽ പഴയ കാലത്തെ പോലുള്ള ഊർജം എരിച്ചുകളയുന്ന ശാരീരിക അധ്വാനങ്ങൾ വളരെ കുറഞ്ഞുപോയി. അതായത് എത്ര കുറച്ചു കഴിച്ചാലും ഊർജം മിച്ചം വരുന്ന അവസ്ഥ.എന്നാൽ നമ്മൾക്ക് നമ്മളുടെ ശരീര ഭാരം കുറക്കാനും സാധിക്കും പട്ടിണികിടന്നു കൊണ്ട് ശരീര ഭാരം ഒരിക്കലും കുറയുണം എന്നില്ല , നമ്മൾ അതിനായി നല്ല ഭക്ഷണം കഴിച്ചു തന്നെ നമ്മൾക്ക് നമ്മളുടെ ശരീര ഭാരം കുറയ്ക്കാം എന്നാൽ തടി കൂടിയാൽ എല്ലാം വളരെ അതികം ബുദ്ധിമുട്ട് തന്നെ ആണ് ഉണ്ടാക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,