കുളത്തിൽ വീണ കു ഞ്ഞി നെ രക്ഷപെടുത്തി അഞ്ചു വയസുകാരിയുടെ വീഡിയോ കണ്ടോ

കുളത്തിൽ വീണ കു ഞ്ഞി നെ രക്ഷപെടുത്തി അഞ്ചു വയസുകാരി അഭിനന്ദനങ്ങളുമായി സോഷ്യൽ ലോകം 5 വയസ്സുകാരിയുടെ കൃത്യം ആയ ഇടപെടൽ മൂലം ആണ് ഒരു ജീവൻ രക്ഷിച്ചത് , ഓസ്‌ട്രേലിയയിൽ ആണ് ഇങ്ങനെ ഒരു സംഭവം നടന്നത് നീന്തൽ കുളത്തിൽ മുങ്ങി കിടന്നിരുന്ന ഒരു കുഞിനെ ആണ് രക്ഷിച്ചത് , ബുധനാഴ്ച സുഹൃത്തിന്റെ കുടുംബത്തോടൊപ്പം പാർക്കിൽ എത്തിയതായിരുന്നു ഈ 5 വയസ്സുകാരിൽ എന്നാൽ അവിടെ വെച്ച്

 

 

തന്റെ സഹോദരന്റെ പ്രായം ഉള്ള ഒരു കുട്ടി നീന്തൽ കുളത്തിൽ മുങ്ങി കിടക്കുന്നത് കണ്ടു ആണ് വെള്ളത്തിലേക്ക് എടുത്തു ചാടിയത് എന്ന് 5 വയസുകാരി പറഞ്ഞു നീന്തൽ അറിയാവുന്ന ആ 5 വയസുകാരി മുങ്ങി കിടന്നിരുന്നു കുഞ്ഞിനെ രക്ഷിക്കുകയും കരയിൽ കയറ്റുകയും ചെയ്തു , പിന്നീട് കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടുകയു പ്രാഥമിക ശുശ്രുക്ഷ നൽകുകയും ചെയ്തു , ഇതുപോലെ ധൈര്യം ഉള്ള കുഞ്ഞുങ്ങൾ ആൻ നമ്മളുടെ സമൂഹത്തിന് ആവശ്യവും , ഇങ്ങനെ ഉള്ള കാര്യങ്ങളെല്ലാം ചില കുഞ്ഞുങ്ങൾ പേടിച്ചു മാറി നിൽക്കുകയാണ് പതിവ് , എന്ന ഈ കുട്ടി ചെയ്തത് വളരെ നല്ല ഒരു കാര്യം തന്നെ ആയിരുന്നു എന്ന് സോഷ്യൽ ലോകവും പറയുന്നു , കുടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/h2rEfnD1uZY

Leave a Reply

Your email address will not be published. Required fields are marked *