നമ്മൾ മനുഷ്യർക്ക് ഈ ഭൂമിയിൽ ഉള്ള പോലെ തന്നെ മൃഗങ്ങൾക്കും അവകാശങ്ങൾ ഉണ്ട്. എന്നാൽ പലപ്പോഴും മൃഗങ്ങളെ ഉപദ്രവിക്കാനും , അപകടയുമെടുത്താനും ശ്രമിക്കുന്നവരാണ് കൂടുതലും ഉള്ളത്. കഴിഞ്ഞ ഏതാനും നാളുകൾക്കുള്ളിൽ മൃഗങ്ങളെ ആക്രമിച്ച നിരവധി ആളുകളെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടു. അവരെ ചീത്തവിളിക്കുകയും ചെയ്തു. എന്നാൽ അതെ സമയം മൃഗങ്ങളെ സംരക്ഷിക്കുന്ന ആളുകളും നമ്മുക്ക് ചുറ്റും ഉണ്ട്.എന്നാൽ മൃഗങ്ങളെ സ്നേഹിക്കുന്ന കാര്യത്തിൽ നമ്മൾ ഒട്ടും കുറവ് കാണിക്കാറില്ല എന്നാൽ മൃഗങ്ങളും തിരിച്ചു നമ്മളെ നല്ല രീതിയിൽ സ്നേഹിക്കുകയും ചെയ്യും. എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് , ഒരു ആട്ടിൻ കുട്ടിയെ തണുപ്പിൽ നിന്നും രക്ഷിക്കുന്ന ഒരു വീഡിയോ ആണ് , കൊടും തണുപ്പ് ഉള്ള ഒരു സ്ഥലത്തു നിന്നും വൈറൽ ആയ ഒരു വീഡിയോ ആണ് .
തീ കത്തിച്ച ഒരു സ്ഥലത്തു ഇരുന്നു ഒരു കുഞ്ഞു ബാലൻ തന്റെ മടിയിൽ ഇരിക്കുന്ന ആ ആട്ടിൻ കുട്ടിയുടെ ശരീരം ചൂട് പിടിച്ചു കൊടുക്കുന്ന ഒരു വീഡിയോ ആണ് , വളരെ കൗതുകവും രസകരവും സ്നേഹബന്ധത്തിന്റെയും വില മനസിലാക്കുന്ന ഒരു വീഡിയോ ആണ് , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ട് കഴിഞ്ഞത് , വളരെ കരുതലോടെയും സ്നേഹത്തോടെയും ആണ് ആ കുഞ്ഞു ബാലൻ ആ ആട്ടിൻ കുട്ടിയെ പരിപാലിക്കുന്നത് , മുതിർന്നവർ പോലും അത്ഭുതപെട്ടുപോവുന്ന ഒരു വീഡിയോ ആണ് ഇത് , കുട്ടികളും വളർത്തു മൃഗങ്ങൾ തമ്മിൽ ഒരു പ്രതേക ബന്ധം ഉള്ളവർ ആയിരിക്കും ,
https://youtu.be/6RYnEV7grwk