അച്ചാർ ഫാക്ടറി കണ്ടാൽ ഈ ജന്മത്തിൽ അച്ചാർ കഴിക്കില്ല

നമ്മളുടെ വീട്ടിൽ അമ്മയോ അമ്മൂമ്മയോ ഉണ്ടാക്കിയ അച്ചാറിന്റെ സ്വാദ് നമ്മുടെയൊക്കെ നാവിൻ തുമ്പിൽനിന്നും ഒരിക്കലും പോകില്ല. അതോർക്കുമ്പോൾ തന്നെ നാവിൽ വെളളമൂറും. തിരക്കേറിയ ജീവിതത്തിൽ അച്ചാറുകൾ വീട്ടിലുണ്ടാക്കാൻ പലർക്കും സമയമില്ല. സൂപ്പർ മാർക്കറ്റുകളിൽനിന്നും വാങ്ങിക്കുകയാണ് പലരും. പക്ഷേ വീട്ടിലുണ്ടാക്കിയ അച്ചാറിന് ഗുണങ്ങൾ നിരവധിയാണ്. അതുപോലെ കേടുവരാതെ കുറെ നാളുകൾ അച്ചാർ ഇരിക്കുകയും ചെയ്യും ,ഭക്ഷണത്തോടൊപ്പം വീട്ടിലുണ്ടാക്കിയ അച്ചാർ കഴിക്കുന്നത് ആസക്തിയെ ശമിപ്പിക്കുക മാത്രമല്ല സമഗ്ര ആരോഗ്യം ഉറപ്പാക്കുകയും ചെയ്യും. ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിനു പുറമേ, അച്ചാറിന് മറ്റ് ആരോഗ്യ ഗുണങ്ങളുണ്ട്.

 

വീട്ടിലുണ്ടാക്കിയ അച്ചാർ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാകേണ്ടത് എന്നാൽ നമ്മൾ കടകളിൽ നിന്നും വാങ്ങിക്കുന്ന അച്ചാറുകൾ എല്ലാം നല്ലതു ആവണം എന്നില്ല, എന്നാൽ പുറമെ നല്ല രീതിയിൽ ആണെന്ന്കിലും അത് നിർമിക്കുന്ന രീതിയും സാഹചര്യവും വളരെ മോശം തന്നെ ആണ് , എന്നാൽ അങ്ങിനെ ഉള്ള നിരവധി ഫാക്ടറികൾ ആണ് ഉള്ളത് എന്നാൽ അത്തരത്തിൽ ഉള്ള ഒരു ഫാക്ടറിയിൽ നിന്നും ഉള്ള ഒരു വീഡിയോ ആണ് ഇത് , മീൻ , ബീഫ് , എന്നിങ്ങനെ ഉള്ള അച്ചാർ ഉണ്ടാക്കിയ ഒരു കമ്പിനിയിൽ ആണ് ഇത്, വളരെ വൃത്തിഹീനം ആയരീതിയിൽ ആണ് അച്ചാർ ഉണ്ടാക്കുന്നത് ,എന്നാൽ അങ്ങിനെ നിരവധി അച്ചാറുകൾ ആണ് ഇവിടെ കേടുവന്നിട്ടു വെച്ചിരിക്കുന്നത് , എന്നാൽ ഇവയെല്ലാം അവിടെ നിന്നും മാറ്റാതെ ദുർഗന്ധം വരുന്നത് കാണാം , എന്നാൽ ഇങ്ങനെ ഉള്ള കമ്പിനികൾക് നേരെ ശക്തം ആയ നടപടി സ്വീകരിക്കുകയും വേണം ,

https://youtu.be/fnnFJUTUTc0

Leave a Reply

Your email address will not be published. Required fields are marked *