നമുക്കു ചുറ്റും കാണുന്ന മിക്ക വസ്തുക്കളും ആരുടെയെങ്കിലും കണ്ടുപിടുത്തമാണല്ലോ. വിമാനം, കമ്പ്യൂട്ടർ, ടെലിവിഷൻ, ടെലിഫോൺ അങ്ങനെ പലതിനെക്കുറിച്ചും നാം അതിശയപ്പെടാറു പതിവാണ്. എന്നാൽ നാം നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന സൂചി, നൂൽ, ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ തുടങ്ങിയവയെ നമ്മൾ എല്ലാവരും ചിന്തിച്ചിട്ടുള്ളവർ ആയിരിക്കും , നമ്മളുടെ ഈ ലോകം കണ്ടുപിടിത്തങ്ങൾക്ക് ഉള്ള ഒരു ഉറവിടം ആണ് , നിരവധി കണ്ടുപിടിത്തങ്ങൾ ആണ് നമ്മളുടെ ഈ ലോകത്തു നടന്നിട്ടുള്ളത് , ശാസ്ത്രപരം ആയും സാകേതികപരം ആയും നിരവധി കണ്ടു പിടിത്തങ്ങൾ ആണ് ഇതുവരെ ഉണ്ടായിരിക്കുന്നത് ,
വൈദ്യുതിയുടെ കണ്ടുപിടുത്തം മുതൽ ഇന്നോളമുള്ള വികാസചരിത്രം ഈ ഗാലറി അനാവൃതമാക്കുന്നു. വൈദ്യുതി മുഖേന പ്രവർത്തിക്കുന്ന വിവിധ ഉപകരണങ്ങൾ വരെ നമ്മളുടെ ഈ ലോകത്തു കണ്ടു പിടിച്ചു , എന്നാൽ അത്തരത്തിൽ ഒരു കണ്ടുപിടിത്തം ആണ് സ്കൂൾ പിള്ളേർ കണ്ടു പിടിച്ചിരിയ്ക്കുന്നത് , ബെല്ലടിക്കാൻ സഹായിക്കുന്ന ഒരു മാണി ആണ് ഒരു സ്കൂളിലെ വിദ്യാർത്ഥികൾ കണ്ടുപിടിച്ച ഒരു മാണി ആണ് ഇപ്പോൾ താരം വളരെ സുഖകരം ആയി ഉപയോഗിക്കാൻ കഴിയുന്ന ഒരു മാണി ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നതു ഒരു സ്കൂളിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ഉണ്ടാക്കിയ ഒരു മാണി ആണ് ഇപ്പോൾ വൈറൽ.
https://youtu.be/94OG_MHsfnc