വയറില്‍ കാന്‍സര്‍ സാധ്യത ശരീരം മുന്‍കൂട്ടി കാണിച്ചുതരുന്ന ലക്ഷണങ്ങള്‍

ക്യാൻസർ അനിയന്ത്രിതമായ കോശവളർച്ചയും കലകൾ നശിക്കുകയും ചെയ്യുന്ന രോഗം ആണ് ഇത് വളരെ അപകടം നിറഞ്ഞ ഒരു രോഗാവസ്ഥ തന്നെ ആണ് ഇത്. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീൻ, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാൻസർ വരാനുള്ള സാധ്യത. വയറിലെ ക്യാൻസർ കുറച്ച് പ്രശ്‌നക്കാരൻ തന്നെയാണ്. പലപ്പോഴും ഇത് ക്യാൻസർ ആണെന്ന് പോലും കണ്ടുപിടിക്കാൻ സാധിക്കാതെ വരുന്നത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ചില സാഹചര്യങ്ങളിൽ അൾസർ ക്യാൻസറായി മാറിയേക്കാം. എന്നാൽ കേരളത്തിൽ; ഇതിനിടെ തോത് വളരെ വലുതാണ് ,അൾസർ എന്നാൽ വ്രണമാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കിൽ മുറിവുകളെയാണ് അൾസർ എന്ന്പറയുന്നത്.

 

 

പല കാരണങ്ങൾ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങൾ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തിൽ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോൾ ദ്വാരം വലുതായി വരും. എന്നാൽ ഇങ്ങനെ ഉള്ള അവസ്ഥകൾ നമ്മൾക്ക് പലപ്പോഴും വലിയ പ്രശനങ്ങൾ ആണ് ഉണ്ടാക്കുന്നത് എന്നാൽ ഇതിന് നിരവധി പരിഹാരമാർഗങ്ങൾ ആണ് ഉള്ളത്, എന്നാൽ അവയെല്ലാം നമ്മളെ സുഖപ്പെടുത്തുകയും ചെയ്യും , എന്നാൽ അവയെ കുറച്ചു പൂർണമായി നിയന്ത്രിക്കാനുംപൂർണമായി ഇല്ലാതാക്കാനും കഴിയും , വളരെ ശാസ്ത്രീയപരം ആയ രീതിയിൽ തന്നെ നമ്മൾക്ക് പൂർണമായി ചികിൽസിച്ചു പൂർണമായി മാറ്റി എടുക്കാനും കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *