പോസ്റ്റ് കോവിഡ് എന്ന ഒരു അവസ്ഥ കൊറോണ വന്നതിനു ശേഷം ആണ് നമ്മളിൽ പൂർണമായി വന്നു ചേരാറുള്ള ഒരു അവ്സസ്ഥ ആണ് ഇത് , പല ആളുകളിലും പല രൂപത്തിൽ ആണ് കണ്ടു വരുന്നത് , ചിലരിൽ നെഞ്ച് വേദന , ശരീര വേദന എന്നിങ്ങനെ ആണ് പലരിലും കണ്ടു വരുന്നത് ,കോവിഡ് വ്യാപനം എല്ലാവരെയും മാനസികമായി വളരെയധികം തളർത്തി കൊണ്ടിരിക്കുന്ന ഒരു അവസ്ഥയിലൂടെയാണ് നമ്മൾ എല്ലാവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സാധാരണ ഉണ്ടാകുന്ന പനിയും, ചുമയും പോലും എല്ലാവരിലും വളരെയധികം പേടി ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്നാൽ എന്തെല്ലാമാണ് കോവിഡ് ബാധിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നും,
കോവിഡ് വന്നു പോയ ശേഷം ശരീരത്തിൽ അവശേഷിക്കുന്ന രോഗങ്ങൾ എന്തെല്ലാം ആണെന്നും നമ്മളിൽ പലർക്കും അറിയില്ല. എന്താണ് പോസ്റ്റ് കോവിഡ് അവസ്ഥ എന്നും. കോവിഡ് ബാധിച്ച് ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ കഫം എങ്ങിനെ ആയുർവേദ പ്രതിവിധി ഉപയോഗിച്ച് കളയാം കോവിഡ് ബാധിച്ച സമയത്ത് കൃത്യമായി ചികിത്സ പിന്തുടരാത്ത വരും, മരുന്ന് കഴിക്കാത്ത വരിലും ആണ് പ്രധാനമായും പോസ്റ്റ് കോവ്ഡ് സിൻഡ്രോം കാണപ്പെടുന്നത്.കൂടാതെ ജീവിതചര്യകളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ആയ പ്രഷർ, ഷുഗർ ഡയബറ്റിക്സ് എന്നീ രോഗികളിലും പോസ്റ്റ് കൊവിഡ് സിൻഡ്രോം കൂടുതലായി കാണപ്പെടുന്നു.