ബ്രയിൻ ട്യൂമർ ശരീരം വളരെ മുൻകൂട്ടി കാണിച്ചു അടയാളം

ഈ കാലഘട്ടത്തിൽ അസുഖങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ആണ് . പണ്ടുകാലങ്ങളിൽ 10000 ത്തിൽ ഒന്നോ രണ്ട് രോഗികളിൽ മാത്രം കണ്ടിരുന്ന അസുഖം ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ കണ്ടുവരുന്നു എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും ഇത്തരത്തിൽ ഇന്ന് ഒത്തിരി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നമാണ് ബ്രെയിൻ ട്യൂബർ എന്നത് തലച്ചോറിലെ കോശങ്ങളുടെ.അനിയന്ത്രിതമായ വളർച്ചയാണ് ബ്രെയിൻ ട്യൂമർ പലപ്പോഴും വളർച്ച ക്യാൻസർ ആകണമെന്നില്ല.

 

എന്നാൽ ട്യൂമറുകൾ എപ്പോഴും അപകടകാരികൾ തന്നെയാണ് കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാനപ്പെട്ട ലക്ഷണം തല ചുറ്റിൽ ക്ഷീണം കാഴ്ചക്കുറവ് ശരീരത്തിന് ബാലൻസ് നഷ്ടമാകുക എന്നിവയും പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ് തുടക്കത്തിൽ കണ്ടുപിടിച്ചാൽ ചികിത്സിച്ചു മാറ്റാൻ സാധിക്കുന്ന ഒന്നാണ്. എന്നാൽ ഈ രോഗമുള്ളവർ ചിലപ്പോൾ പെട്ടെന്ന് അസാധാരണമായി സംസാരിക്കുവാനും പെരുമാറുവാനും.തുടങ്ങുന്നു മാത്രമല്ല ഓർമ നഷ്ടപ്പെടുകയോ ചെറിയ കണക്കുകൾ പോലും കൂട്ടാൻ കഴിയാതിരിക്കുക പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നിവയെല്ലാം ബ്രെയിൻ ട്യൂമർ ഉള്ളതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ്. ഒത്തിരി ആളുകളിൽ ഇത് തലവേദന എന്ന പ്രധാനപ്പെട്ട ലക്ഷണമാണ് ആദ്യം കാണിക്കുന്നത് ഏത് ഭാഗത്താണ് ട്യൂമർ പിടിപെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും.

 

 

Leave a Reply

Your email address will not be published. Required fields are marked *