മുടി കൊഴിഞ്ഞുപോയാൽ പരിഹാരമുണ്ട് വീട്ടിൽ തന്നെ

നമ്മളിൽ പലരും ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടികൊഴിച്ചിൽ. ജീവിതത്തിലേ തിരക്കും മുടി ശ്രദ്ധിക്കാൻ സമയം കിട്ടാത്തതും ക്ലോറിൻ വെള്ളത്തിൻറെ ഉപയോഗവും ആണ് പലപ്പോഴും മുടിയുടെ ഉള്ളു കുറവിനും കൊഴിച്ചിലിനും കാരണമാകുന്നത്. മുടി തഴച്ചു വളരാൻ മറ്റുപല പ്രകൃതിദത്ത സാധനങ്ങളും നമ്മൾ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനമാണ് കറ്റാർവാഴ.കറ്റാർവാഴയുടെ ജെല്ല് മുടി വളരാൻ വളരെ ഉത്തമമാണ്.മുടി വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ എ, സി, ബി കോംപ്ലക്‌സ്,വൈറ്റമിൻ ഇയുമെല്ലാം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ കറ്റാർ വാഴ ഉപയോഗിച്ച് ഉണ്ടാക്കുന്ന എണ്ണ ഉപയോഗിച്ചാൽ ഇന്നത്തെ കാലത്ത് പലരും നേരിടുന്ന മുടി കൊഴിച്ചിൽ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താം. കറ്റാർ വാഴ ഉപയോഗിച്ച് വളരെ ഈസി ആയും ചിലവുകുറച്ചും ഉണ്ടാക്കാൻ സാധിക്കുന്ന ഒരു എണ്ണയെക്കുറിച്ച് ഇനി പറയാം.

 

എന്നാൽ നമ്മളിൽ പല കാരണങ്ങൾ കൊണ്ടും മുടി കൊഴിച്ചിൽ ഉണ്ടാകാം. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ മുടിയെ സംരക്ഷിക്കാം.നമ്മളിൽ പലർക്കും അനുഭവപെട്ടിട്ടുള്ള ഒരു പ്രശനം തന്നെ ആണ് മുടികൊഴിച്ചാൽ , മുടി തന്നെ ആണ് എല്ലാവരുടെയും സൗന്ദര്യത്തിന്റെ പ്രധാന ആകർഷണം .മുടികൊഴിച്ചിൽ ഇന്ന് സർവസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് കാരണങ്ങൾ പലതാണ് .ചില രോഗങ്ങൾ മൂലം മുടികൊഴിച്ചിൽ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകൾ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം മുടി കൊഴിയുന്നതിനു കാരണം ആകും .മുടികൊഴിച്ചിൽ തടഞ്ഞു മുടി സമൃദ്ധമായി വളരാൻ കെമിക്കലുകൾ ചേർന്നിട്ടുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികൾതന്നെയാണ് . അതിനു ഉത്തമം ആയ ഒരു മരുന്ന് ആണ് കറ്റാർ വാഴ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *