ഇത് കഴിച്ചാൽ എത്ര മെലിഞ്ഞവരും തടിക്കും എന്നാണ് പറയുന്നത് , നമ്മൾ എല്ലായിപ്പോലും, ശരീര ഭാരം കുറക്കാനും കൂട്ടാനും നോക്കുന്നവർ ആണ് . ആരോഗ്യകരമായ രീതിയില്‍ വണ്ണം വെപ്പിക്കാം എന്നതിനെ കുറിച്ചാണ് ഇത് .പലര്‍ക്കും പല ആഗ്രങ്ങളാണ് ചിലര്‍ക്ക് തടി കുറയ്ക്കണം എന്ന് ആണെങ്കില്‍ മറ്റു ചിലര്‍ക്ക് തടി കൂട്ടണം എന്നുള്ളത് ആയിരിക്കും.ഇന്ന് പറയാന്‍ പോകുന്നത് തടി കൂട്ടാന്‍ ഉള്ള ആഹാര ക്രമങ്ങളെ കുറിച്ചാണ്.ചിലര്‍ക്ക് തടി കൂടുതല്‍ ഉള്ള കാരണം പലരില്‍ നിന്നും പരിഹാസം കേള്‍ക്കാം അത് പോലെ തന്നെ തടി കുറഞ്ഞവര്‍ക്ക് പെന്‍സില്‍ അങ്ങനെ പല പേരിലും ആളുകള്‍ വിളിക്കുന്നത് സ്വഭാവികം ആയിരിക്കും.ഇങ്ങനെ ഉള്ളവര്‍ക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്ന കാര്യങ്ങള്‍ ആണ് ഇന്ന് ഈ വീഡിയോയില്‍ പറയുന്നത്.ഇത് കഴിച്ചാൽ എത്ര മെലിഞ്ഞവരും തടിക്കും 100 ശതമാനം ഉറപ്പ്.
പല തരത്തിൽ ഉള്ള ഭക്ഷണങ്ങൾ കഴിച്ചു ശരീര ഭാരം വർധിപ്പിക്കാൻ നോക്കുന്നവർ ആണ് നമ്മളിൽ പലരും എന്നാൽ അങ്ങിനെ കഴിക്കുന്ന ഭക്ഷണങ്ങൾ എല്ലാം നമ്മളുടെ ശരീരത്തിന് വളരെ അതികം മോശം തന്നെ ആണ് , കൊഴുപ്പ് അടിഞ്ഞുകൂടുകയും പല തരത്തിൽ ഉള്ള അസുഖകൾ ഉണ്ടാവുകയും ആണ് ചെയ്യുന്നത് , എന്നാൽ ഇങ്ങനെ ഉള്ള ശരീരം വളരെ മോശം തന്നെ ആണ് , എന്നാൽ നമ്മൾക്ക് ആരോഗ്യ പരം ആയ രീതിയിൽ നമ്മളുടെ ശരീര ഭാരം വർധിപ്പിക്കാനും കഴിയും , എന്നാൽ അത് എങ്ങിനെ ആണ് എന്ന് നോക്കാം , വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് നല്ല പോഷക ഗുണങ്ങൾ ഉള്ള ഭക്ഷണം കഴിച്ചു തന്നെ ശരീരം വർധിപ്പിക്കാൻ കഴിയും ,