രക്തത്തിലെ ഷുഗർ കൂടുന്ന അവസ്ഥയാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. ഇതിനാൽ തന്നെ ഇത് നിയന്ത്രിച്ച് നിർത്തേണ്ടത് അത്യാവശ്യവുമാണ്. ഷുഗർ കുറയ്ക്കാൻ പ്രത്യേക തരം ഡയറ്റിംഗും വ്യായാമവുമുണ്ട്. ദിവസവും ഇത് ചെയ്താൽ പ്രമേഹത്തിന്റെ തോത് കുറയ്ക്കാം. അടുപ്പിച്ച് അര മിനിറ്റ് അഥവാ 30 സെക്കന്റ് ഇത് ചെയ്യുക. അതായത് ശരീരം നല്ലതുപോലെ കിതയ്ക്കുന്ന വിധത്തിൽ ഇത് ചെയ്യുന്നത് പെട്ടെന്ന് തന്നെ ഷുഗർ കുറയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും സർജറികളോ മറ്റോ ഉണ്ടെങ്കിൽ ഷുഗർ അഥവാ ഡയബെറ്റിസ് പെട്ടെന്ന് തന്നെ നിയന്ത്രണത്തിൽ വരുത്താൻ സഹായിക്കുന്ന ഒന്നാണ് നല്ല തീവ്രതയോടെ, അതായത് വേഗതയോടെ ശരീരം നല്ലതുപോലെ ഇളകും വിധത്തിൽ, ഹാർട്ട് ബീറ്റ് കൂടും വിധത്തിൽ ഇത്തരം വ്യായാമം ചെയ്യുന്നത്. നമ്മളുടെ ഇപ്പോളത്തെ ഭക്ഷണ രീതി തന്നെ ആണ് പ്രധാന കാരണം .
എന്നാൽ ഈ രോഗം രക്തത്തിലെ പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകൾ മാനസികാവസ്ഥയിൽ വരെ മാറ്റങ്ങൾ സൃഷ്ടിക്കും. അതിനാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇന്ന് പരക്കെ കാണപ്പെടുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം. ചെറുപ്പക്കാരിലെന്നോ പ്രായമായവരില്ലെന്നോ വ്യത്യാസമില്ലാതെ പ്രമേഹം ഉണ്ടാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്നതിന്റെ ഒപ്പം തന്നെ പ്രമേഹം മറ്റു ചില കാര്യങ്ങളെക്കൂടി ബാധിക്കും .എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിലൂടെ നമ്മളുടെ ഷുഗർ പൂർണമായി നിയന്ത്രിക്കാനും കഴിയും , കറിവേപ്പില, ഇഞ്ചി , ഉലുവ , കറുവ പട്ട എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിച്ചു കഴിഞ്ഞാൽ നമ്മൾക്ക് ഉണ്ടാവുന്ന ഷുഗർ വളരെ നോർമൽ ആവുകയും ചെയ്യും , വളരെ ഗുണം ചെയുന്ന ഒരു പാനീയം തന്നെ ആണ് ഇത് ,