നമ്മൾ ഒട്ടുമിക്ക ആഹാരസാധനങ്ങളിലും ചേർക്കുന്ന സാധനമാണ് ഇഞ്ചി. ഇഞ്ചിയിട്ട് തിളപ്പിച്ച് ചായ, ഇഞ്ചിക്കറി, ഇഞ്ചി മിഠായി എന്നിങ്ങനെ ഇഞ്ചി കറികളിലും ഒരു ഫ്ലേവറിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഭക്ഷ്യവസ്തുക്കളിലും അല്ലെങ്കിൽ ഇഞ്ചി തിളപ്പിച്ചും മറ്റും ദിവസേന കഴിക്കുന്നതുകൊണ്ട് നമ്മളുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ദിവസവും നമ്മളുടെ നിത്യ ജീവിതത്തിൽ നമ്മൾ കഴിക്കുന്ന ഓരോ ഭക്ഷണത്തിലും ഇഞ്ചിയുടെ സാനിധ്യം വളരെ കൂടുതൽ ആണ് , എന്നാൽ ഇവ നമ്മളുടെ ശരീരത്തിന് വളരെ അതികം നല്ല ഗുണങ്ങൾ തന്നെ ആണ് ചെയുന്നത് , എന്നാൽ ചില സമയങ്ങളിൽ ദോഷവും ചെയ്യും എന്നാൽ അവയെ കുതിരച്ചു കൂടുതൽ അറിയാൻ ആണ് ഈ വീഡിയോ , ഇഞ്ചി നമ്മളുടെ നിത്യ ജീവിതത്തിൽ എന്തെല്ലാം ഗുണം ചെയുന്നു എന്ന് നോക്കാം ,സ്ഥിരമായി ഇഞ്ചി പലരീതിയിൽ ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് ശരീരത്തിൽ ബ്ലഡ് ഷുഗർ കുറവായിരിക്കും എന്നാണ് പറയുന്നത്.
നല്ല ഉയർന്ന ബ്ലഡ് ഷുഗർ ഉള്ള വ്യക്തി ദിവസേന ഇഞ്ചി കഴിച്ചാൽ അയാളുടെ ഷുഗർ ലെവൽ നോർമൽ ലെവലിൽ എത്തുന്നു. രാവിലെ തന്നെ വെറും വയറ്റിൽ ഇഞ്ചി നെല്ലിക്കാ ജ്യൂസായോ അല്ലെങ്കിൽ ഇഞ്ചി നീര് തേനിൽ ചാലിച്ചോ കഴിക്കാവുന്നതാണ്.ഭക്ഷണത്തിൽ സ്ഥിരമായി ഇഞ്ചി ഉൾപ്പെടുത്തുന്നവരിൽ കൊളസ്ട്രോളിന്റെ അളവ് കുറവായിരിക്കും. ഈ അടുത്ത് നടത്തിയ ഒരു പഠനത്തിൽ ദിവസേന അഞ്ച് ഗ്രാം വീതം ഇഞ്ചി കഴിച്ച രോഗികളിൽ മൂന്ന് മാസംകൊണ്ട് കൊളസ്ട്രോൾ ലെവൽ കുറഞ്ഞതായി കണ്ടെത്തി. അതുകൊണ്ട് ഇത് കൊളസ്ട്രോൾ ഉള്ളവർ കഴിക്കുന്നത് നല്ലതാണ്. നല്ല ഒരു ഔഷധ ഗുണം ഉള്ള ഒരു പച്ചക്കറി ആണ് ഇത് ,