കഫം ഇളക്കി പോവാൻ ഇത് ഒരു ഗ്ലാസ്സ് കുടിച്ചാൽ മതി

കഫക്കെട്ട് കുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ പലപ്പോഴും അലട്ടുന്ന രോഗാവസ്ഥയാണ്. ആയുർവേദ പ്രകാരം വാതം, പിത്തം, കഫം തുടങ്ങിയ മൂന്നവസ്ഥകളാണ് എല്ലാ രോഗങ്ങൾക്കും കാരണമാകുന്നത്. കഫക്കെട്ട് തലയിലും നെഞ്ചിലുമുണ്ടാകാം. ഇത് വേണ്ട രീതിയിൽ ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ അണുബാധയിലേയ്ക്കു വഴി തെളിയ്ക്കാം. ജലദോഷം പോലുള്ള അവസ്ഥകൾ വരുമ്പോൾ കഫക്കെട്ട് വരുന്നത് സർവ്വ സാധാരണയാണ്. ഇതിനായി പലപ്പോഴും പലരും ആശ്രയിക്കാറ് ആന്റിബയോട്ടിക് മരുന്നുകളാണ്. എന്നാൽ ഇവയുടെ സ്ഥിരം ഉപയോഗവും അടിക്കടിയുളള ഉപയോഗവുമെല്ലാം തന്നെ മറ്റു പ്രശ്‌നങ്ങൾക്കു വഴി വയ്ക്കും കഫക്കെട്ടിന് പ്രയോഗിയ്ക്കാവുന്ന പ്രകൃതിദത്ത മരുന്നുകൾ ധാരാളമുണ്ട്.

 

നാടൻ കൂട്ടുകൾ ഉപയോഗിച്ചു തയ്യാറാക്കാവുന്ന മരുന്നുകളാണ് ഇവ. ഇത്തരത്തിലെ ഒരു മരുന്നിനെക്കുറിച്ചറിയൂ. വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇഞ്ചി ഏലക്ക , കറുവപ്പട്ട , മല്ലി , എന്നിവ ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിച്ചു കഴിഞ്ഞാൽ വളരെ അതികം നല്ല ഒന്നു തന്നെ ആണ് , ഇത്തരത്തിൽ ദിവസവും കുടിക്കുകയാണെന്ക്കിൽ നമ്മളുടെ കഫക്കെട്ട് പൂർണമായി മാറുകയും ചെയ്യും അതുപോലെ തന്നെ പനിക്കൂർക്ക ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എന്നാൽ ഇവയെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *