മുഖത്തെ ചുളിവുകൾ മാറ്റാൻ ഒരു വെണ്ടക്ക മാത്രം മതി

മുഖത്തു ചുളിവുകൾ വീഴാൻ പല കാരണങ്ങളുമുണ്ട്. മുഖത്തെ ചുളിവുകൾ എല്ലായിപ്പോഴും നമ്മളെ അലട്ടുന്നുന്ന ഒരു പ്രശനം ആണ് , മുഖത്തു ഉണ്ടാക്കുന്ന കറുത്ത പാടുകളും മറ്റും നമ്മളെ വലിയ രീതിയിൽ അലട്ടും , എന്നാൽ നമ്മൾക്ക് ഇതുമൂലം ഉണ്ടാവുന്ന സ്‌ട്രെസ് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇതുണ്ടാക്കുന്ന ഹോർമോൺ പ്രവർത്തനങ്ങൾ പ്രധാന കാരണമാണ്. ഇതല്ലാതെയും ധാരാളം കാരണങ്ങൾ ഉണ്ട്. അന്തരീക്ഷ മലിനീകരണം ചർമത്തെ ബാധിയ്ക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇത് ചർമത്തിൽ ചുളിവു വീഴാൻ കാരണമാകും.
മുഖത്തുപയോഗിയ്ക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളും മേയ്ക്കപ്പുമാണ് മറ്റൊരു കാരണം. ഇവയിലെ കെമിക്കലുകൾ പലപ്പോഴും ഗുണത്തേക്കാളേറെ ചർമത്തിന് ദോഷമാണ് വരുത്തുക. മുഖത്തിനു ചുളിവുകൾ വരുത്താനുള്ള പ്രധാനപ്പെട്ട കാരണമാണ് ഇവ. മുഖത്തു ചെയ്യുന്ന സൗന്ദര്യ വർദ്ധക പ്രക്രിയകളാണ് മറ്റൊന്ന്. ഇവയും ചിലപ്പോഴെങ്കിലും ചുളിവുകൾക്ക് ഇട വരുത്തുന്നു. പ്രത്യേകിച്ചും തെറ്റായ രീതിയിലെ സൗന്ദര്യ വർദ്ധക പ്രയോഗങ്ങൾ.

 

ഇതല്ലാതെ സൂര്യനിൽ നിന്നുളള അൾട്രാ വയലറ്റ് രശ്മികളും ഇതിനുള്ള കാരണമാണ്. എന്നാൽ നമ്മളുടെ മുഖത്തു ഉണ്ടാവുന്ന പാടുകൾ എല്ലാം മാറ്റി എടുക്കാൻ കഴിയുകയും ചുളിവുകൾ ബേധം ആക്കി മാറ്റാൻ സഹായിക്കുകയും ചെയ്യും , വൈറ്റമിൻ ഇ ക്യാപ്‌സൂളുകൾ എങ്ങിനെ, ഏതെല്ലാം വിധത്തിൽ ഇതിനു സഹായിക്കുന്നുവെന്നറിയൂ, വരണ്ട ചർമത്തിൽ ചുളിവുകൾ വരാൻ സാധ്യത ഏറെയായതിനാൽ ഇവർക്കാണ് ഇതു കൂടുതൽ നല്ലത്. എണ്ണമയമുള്ള ചർമമെങ്കിൽ ഇതിന്റെ എണ്ണ മെഴുക്കു മുഖത്തു നിന്നും പൂർണമായും മാറ്റേണ്ടതും അത്യാവശ്യം. എന്നാൽ നമ്മൾക്ക് പ്രകൃതിദത്തം ആയ രീതിയിൽ വളരെ വേഗത്തിൽ തന്നെ നമ്മളുടെ മുഖത്തെ ചുളിവുകൾ മാറ്റി എടുക്കാനും കഴിയും ഒരു വെണ്ടയ്ക്ക മാത്ര നമ്മളുടെ മുഖത്തെ ചുളിവുകൾ എല്ലാം മാറ്റി വളരെ സുന്ദരം ആയ മുഖം തന്നെ നമ്മൾക്ക് ലഭിക്കും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *