കഫം ഉരുകിപ്പോകാന്‍ ഈ വെള്ളം മാത്രം കുടിച്ചാൽ മതി

നിത്യ ജീവിതത്തിൽ കാണുന്ന അസുഖങ്ങളാണ് വിട്ടുമാറാത്ത ചുമ , കഫക്കെട്ട് . ഈ പ്രശ്നങ്ങൾ സുഖകരമായ ജീവിതത്തെ ബാധിക്കുന്നു. പലരേയും സ്ഥിരമായി അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് പലപ്പോഴും കഫക്കെട്ട്. നെഞ്ചിലെ കഫക്കെട്ട് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. എത്രയൊക്കെ ശ്രദ്ധിച്ചാലും കഫക്കെട്ട് ഇല്ലാതാക്കാൻ പലപ്പോഴും പൂർണമായി സാധിക്കുന്നില്ല. ശ്വാസകോശം വൃത്തിയാക്കുന്നതിനും മറ്റും ഈ ഒറ്റമൂലികൾ സഹായിക്കുന്നുണ്ട്. കഫക്കെട്ട് വിട്ടുമാറാതെ ഇരിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങളുടെ തുടക്കമായിരിക്കും. അതുകൊണ്ട് വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒരു കാര്യം തന്നെ ആണ് ,

 

 

കഫം കൂടുതലായാൽ അത് ശ്വാസംമുട്ട്, നെഞ്ച് വേദന തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം കാരണമാകും. താഴെ പറയുന്ന വീട്ടുവൈദ്യങ്ങൾ കൊണ്ട് കഫക്കെട്ട് പൂർണമായും ഇല്ലാതാക്കാം. അതിനായി നിരവധി പ്രകൃതിദത്തം ആയ രീതിയിൽ ഉള്ള മരുന്നുകൾ എല്ലാം നമ്മൾക്ക് ഉപയോഗിക്കാൻ കഴിയുന്നത് ആണ് ,എന്നാൽ, ഏതൊക്കെ മരുന്നുകൾ കഴിച്ചിട്ടും മാറിപോകാത്ത ചുമ , കഫക്കെട്ട് നിങ്ങളിൽ നിന്ന് വിട്ടുപോകാൻ ഏറ്റവും ഗുണകരമായ ഒരു ഒറ്റമൂലി തയ്യാറാക്കിയാലോ . വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നിർമിച്ചു എടുക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് , ജീരകം ഇഞ്ചി , എന്നിവ ഇട്ടു തിളപ്പിച്ച എല്ലാം കുടിച്ചാൽ നമ്മളുടെ കഫക്കെട്ട് ഏലാം പൂർണമായി മാറ്റി എടുക്കാൻ കഴിയും ,

Leave a Reply

Your email address will not be published. Required fields are marked *