ഇത് തേച്ചാൽ താരനും പേനും പോകും

നമ്മളുടെ തലയിൽ നിരവധി താരനും പേനും കാരണം നമ്മുടെ തലയിൽ ചൊറിച്ചിൽ ആണ് അനുഭവപ്പെടാറുള്ളത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ഇത് , എന്നാൽ ഇവയിൽ നിന്നും രക്ഷ നേടാൻ പല വഴികൾ നോക്കിയാവർ ആയിരിയ്ക്കും നമ്മളിൽ പലരും എന്നാൽ അതിൽ നിന്നും എല്ലാം പരാജയം തന്നെ ആണ് ഫലം. പലതരത്തിൽ ഉള്ള ഓയിൽ ക്രീമുകൾ എന്നിവ നമ്മുടെ തലയിൽ പലതരത്തിൽ ഉള്ള കുഴപ്പങ്ങളും ഉണ്ടാക്കും . ഇവകരണം തല മുടി കൊഴിയുന്നതും തലമുടി പോട്ടറി പോവുന്നതും സ്ഥിരം കാഴ്ചയാണ് , മുടിയുടെ സംരക്ഷണത്തിന് നമ്മൾ പ്രകൃതിയിൽ നിന്നും നിരവധി ഔഷധങ്ങൾ ആണ് ഉള്ളത് ,

 

എന്നാൽ അതികം ആർക്കും അറിയാത്ത ചില പൊടികൈകൾ ഉണ്ട് , താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു.തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു ആന്റി ഡാൻഡ്രഫ് ഷാംപൂവിന്റെ ഉപയോഗമാണ്. എന്നാൽ ഇതിന് പകരമായി താരൻ അകറ്റാൻ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളുടെ സഹായം സ്വീകരിച്ചാലോ എന്നാൽ അവയെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *