വിണ്ടുകീറിയ കാല്‍ സാധാരണ പോലെയാക്കിമാറ്റാം ഇത് ചെയുക

വിണ്ടു കീറിയ കാല്‍പാദങ്ങള്‍ പലരേയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ചും മഞ്ഞു കാലത്ത് ആണ് ഇവ കൂടുതൽ ആയി നമ്മൾക്ക് ഉണ്ടാവുന്നത് , . ഇതിന് കാരണങ്ങള്‍ പലതുണ്ട്. പലപ്പോഴും കാല്‍ പുറത്തു കാണിയ്ക്കാന്‍ പറ്റാത്ത വണ്ണം വൃത്തികേടാക്കുന്ന ചര്‍മ പ്രശ്‌നമാണെന്നു മാത്രമല്ല, ഇത് കൂടുതല്‍ ആഴത്തിലായാല്‍ പൊട്ടി വേദനയുണ്ടാകുകയും ചോര വരികയും വരെ ചെയ്യും.ഇത് ചര്‍മം വരണ്ടതു കൊണ്ടുണ്ടാകാം. ഇതിനു പുറമേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും ഇത്തരം പ്രശ്‌നമുണ്ടാകും. ശരീരത്തിലെ വൈറ്റമിനുകളുടെ കുറവ് സൂചിപ്പിയ്ക്കുന്ന ഒരു ലക്ഷണം കൂടിയാണ് കാലിലെ ഈ വെടിച്ചു കീറല്‍. ചില ചര്‍മ പ്രശ്‌നങ്ങള്‍ ഇതിലേയ്ക്കു വഴി തെളിയ്ക്കും. ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് ഒരു കാരണം. ഇത് സ്വാഭാവികമായും ചര്‍മത്തേയും കാലിലെ ചര്‍മത്തേയും വരണ്ടതാക്കും. ഇതു പോലെ കൂടുതല്‍ നേരം വെള്ളത്തില്‍ നില്‍ക്കുന്നതും ചെളിയില്‍ നില്‍ക്കുന്നതും.

 

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ബേക്കിംഗ് സോഡ പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത്. ചില ചർമ പ്രശ്‌നങ്ങൾ ഇതിലേയ്ക്കു വഴി തെളിയ്ക്കും. ആവശ്യത്തിനു വെള്ളം കുടിയ്ക്കാത്തതാണ് ഒരു കാരണം. ഇത് സ്വാഭാവികമായും ചർമത്തേയും കാലിലെ ചർമത്തേയും വരണ്ടതാക്കും. ഇതു പോലെ കൂടുതൽ നേരം വെള്ളത്തിൽ നിൽക്കുന്നതും ചെളിയിൽ നിൽക്കുന്നതും.ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് ബേക്കിംഗ് സോഡ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത്.എന്നാൽ ഇനി മുതൽ വിണ്ടു കീറലിനെ പേടിക്കേണ്ട ആവശ്യമില്ല. വിണ്ടു കീറൽ പരിഹരിയ്ക്കാൻ ചെയ്യാവുന്ന ചില നാരങ്ങ വിദ്യകൾ ഉണ്ട് , എന്നാൽ ഇങ്ങനെ ഉള്ള എല്ലാം ചെയ്താൽ നമ്മളുടെ വിണ്ടു കീറൽ പ്രതിരോധിയ്ക്കും ഒറ്റമൂലി കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *