നമ്മൾക്ക് പലപ്പോഴും അസുഖങ്ങൾ വന്നു ചേരാൻ സാധ്യത ഏറെ ആണ് , എന്നാൽ നമ്മൾക്ക് പ്രതിരോധ ശേഷി ഇല്ലത്ത കാരണം തന്നെ ആണ് നമ്മൾക്ക് ഇങ്ങനെ അസുഖങ്ങൾ വന്നു ചേരുന്നത് , എന്നാൽ പ്രതിരോധ ശേഷി എല്ലാവർക്കും വേണ്ട ഒരു പ്രധാന കാര്യം തന്നെ ആണ് , ശക്തമായ രോഗപ്രതിരോധ ശേഷി കെട്ടിപ്പടുക്കുക എന്നത് ഒന്നോ രണ്ടോ ദിവസത്തെ പ്രക്രിയയല്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് സമയമെടുക്കുന്ന പ്രക്രിയയാണ്. നമ്മൾക്ക് ഉണ്ടാവുന്ന ഒരോ അസുഖവും നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും എന്നാൽ ഇങ്ങനെ ഉള്ള ഏലാം നമ്മളുടെ രോഗപ്രതിരോധ ശേഷിക്ക് വളരെ അതികം കോട്ടം തട്ടുകയും ചെയ്യും എന്നാൽ നമ്മൾക്ക് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെ അതികം കാര്യങ്ങൾ ചെയ്യേണ്ടത് ഉണ്ട് ,
നിങ്ങളുടെ ഭക്ഷണ ശീലങ്ങളും നിങ്ങൾ തിരഞ്ഞെടുക്കുന്ന ജീവിതരീതിയും നിങ്ങളുടെ പ്രതിരോധശേഷി എങ്ങനെ ആകണമെന്ന് നിർണ്ണയിക്കുന്നു. ഭക്ഷണങ്ങളുടെ തിരഞ്ഞെടുപ്പ്, വ്യായാമം, ഉറക്കത്തിന്റെ ഗുണനിലവാരം, ശുചിത്വം – ഇവയെല്ലാം നിങ്ങളുടെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ ഭക്ഷണത്തിനും പോഷകത്തിനും, എന്നാൽ നമ്മൾക്ക് നമ്മളുടെ വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് നല്ല ഒരു ആരോഗ്യം ഉണ്ടാക്കി എടുക്കാനും കഴിയും , വളരെ അതികം രോഗങ്ങളെ നമ്മളിൽ നിന്നും അലട്ടുകയും ചെയ്യും ഇഞ്ചി കുരുമുളക്ക് ചുക്ക് , മല്ലി , ഏലക്ക എന്നിവ പൊടിച്ചു തിളപ്പിച്ചു വെള്ളം ആയി കുടിച്ചു കഴിഞ്ഞാൽ വളരെ അതികം നല്ല ഒരു ഗുണം തന്നെ ആണ് നമ്മൾക്ക് ഉണ്ടാവുന്നത് , രോഗങ്ങൾ വരാതെ ഇരിക്കുകയും ശരീരം വളരെ അതികം ശക്തി വർധിക്കുകയും ചെയ്യും ,