യൂറോപ്യൻ ക്ലോസറ്റിന്റെ അപകടകരമായ സാധ്യത

തൊണ്ണൂറുകൾക്ക് ശേഷമാണ് യൂറോപ്യൻ ക്ലോസറ്റുകൾ കേരളത്തിലെ വീടുകളിൽ വ്യാപകമായത്. ഇന്ന് ഇന്ത്യൻ ടോയ്ലറ്റുകൾ ഏറെക്കുറെ പൂർണമായും യൂറോപ്യൻ ടോയ്ലറ്റുകൾക്ക് വഴിമാറിയിരിക്കുന്നു. കുളിമുറികളും ടോയ്ലറ്റുകളും ആഡംബര മുറികളായതോടെ ഈ ഇന്ത്യനെ കുറിച്ച് ചിന്തക്കാൻ പോലും മലയാളികൾക്കാവില്ല. അതേസമയം വിദേശി ടോയ്ലറ്റോ പരമ്പരാ​ഗത ടോയ്ലറ്റോ ആരോ​ഗ്യത്തിന് ഉത്തമമെന്ന് ആരും പറയില്ല , എന്നാൽ ഇവ അപകടകാരി ആണ് എന്നാണ് പറയുന്നത് , കാലത്തിനു ഒപ്പം നമ്മളുടെ ജീവിത രീതിയും മാറിയിരിക്കുകയാണ് , നമ്മളുടെ സൗകര്യത്തിന്റെ എല്ലാം ഭാഗം ആയ ഒരു കാര്യം ആണ് ഇത് ,

 

 

എന്നാൽ ഇത് ഉപയോഗിക്കുന്നത് കൊണ്ട് നമ്മൾക്ക് ഉണ്ടാവുന്ന പ്രശനങ്ങളും മറ്റും ആണ് ഈ വീഡിയോയിൽ പറയുന്നത് , വീടുകളിൽ മാത്രം അല്ല പൊതു സഥലങ്ങളിലും ഹോട്ടൽ എന്നിവിടങ്ങളിൽ എല്ലാം യൂറോപ്യൻ ക്ലോസറ്റുകൾ തന്നെ ആണ് കൂടുതൽ ആയി ഉള്ളത് , എന്നാൽ പൊതു സ്ഥലങ്ങളിലും ഹോട്ടൽ എന്നിവിടങ്ങളിൽ ഉള്ള യൂറോപ്യൻ ക്ലോസറ്റുകൾ പലതരത്തിൽ ഉള്ള പ്രശ്ങ്ങൾ ആണ് ഉണ്ടാക്കുന്നത് , എന്നാൽ ഇവിടെ എല്ലാം ഇരുന്നു പോവുന്നവർക്ക് ഉണ്ടാവുന്ന എല്ലാ രോഗാണുക്കളും പകരം സാധ്യത ഏറെ ആണ് , ത്വക്ക് രോഗം എന്നിങ്ങനെ നിരവധി രോഗങ്ങൾ ഇത് വഴി നമ്മള്ക്ക് വന്നു ചേരാൻ സാധ്യത ഏറെ ആണ് , എന്നിങ്ങനെ പല പ്രശനങ്ങൾ ആണ് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *