സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ അനുഭവിക്കുന്നുണ്ട്. ചർമ്മത്തിലെ കറുപ്പ് തന്നെയാണ് പ്രശ്നക്കാരൻ. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് പല മാർഗ്ഗങ്ങളും ഉണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ എന്നും പ്രകൃതിദത്ത മാർഗ്ഗങ്ങൾ നിരവധിയാണ്. മുഖം വൃത്തിയാക്കുമ്ബോൾ പലപ്പോഴും കഴുത്ത് വൃത്തിയാക്കാൻ പലരും മറന്നു പോവുന്നു. മുഖം വളരെ വൃത്തിയായി കഴുകുമ്ബോൾ ഒരിക്കലും കഴുത്തിനെ അവഗണിക്കരുത്. പൊടിയും അഴുക്കും ഇല്ലാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.പലരിലും പ്രായമാകുന്നതോടെ ചർമ്മത്തിൽ കറുപ്പ് നിറം വർദ്ധിക്കുന്നുണ്ട്. കഴുത്തിലെ കറുപ്പ് നിറം ആണ് നമ്മളെ വലിയ രീതിയിൽ അലട്ടുന്നത് ശരീര ഭാരം കുടുന്നതനുസരിച്ചു നമ്മളുടെ കഴുത്തിലെ കറുപ്പ് നിറവും കൂടി വരുകയും ചെയ്യും .
ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കുന്നതാണ്. പ്രമേഹ രോഗികളിൽ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നതാണ്. എന്നാൽ കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാൻ ചില പ്രത്യേക മാർഗ്ഗങ്ങൾ ഉണ്ട്. പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി ഇല്ലാതാക്കാവുന്നതാണ്. നമ്മൾക്ക് വീട്ടിൽ ഇരുന്നു നമ്മളുടെ കഴുത്തിലെയും മുഖത്തെയും കറുപ്പ് പൂർണമായി മാറ്റി എടുക്കാനും കഴിയും , പ്രകൃതിദത്തവും വളരെ നല്ല ഒരു ഗുണവും ചെയുന്ന ഒന്ന് തന്നെ ആണ് ഇത് ,