ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്, എന്നാൽ അതുപോലെ തടി കുറയ്ക്കാൻ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും സമയക്കുറവിനാൽ ആരോഗ്യകാര്യങ്ങൾ ഒട്ടും ശ്രദ്ധിക്കാനാവാത്തവരുമൊക്കെ നമ്മുടെ ചുറ്റുമുണ്ട് ,കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ ശരീരഭാരം കുറയ്ക്കുന്നതിൽ ദിനചര്യയും നിർണായക പങ്ക് വഹിക്കുന്നു. ചില ശീലങ്ങൾ പിന്തുടരുന്നത് ഭാരം കുറയ്ക്കൽ എളുപ്പമാക്കും. ശരീരഭാരം കുറയ്ക്കാനായി ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം.പഞ്ചസാരയിൽ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനം ശരിയായ രീതിയിൽ നടക്കാൻ ഈ വീഡിയോയിൽകാണുന്ന രീതിയിൽ ഉള്ള ഒറ്റമൂലി പരീക്ഷിച്ചാൽ മതി , കൃത്യം ആയ ദഹനം ഇല്ലെന്ക്കിൽ നമ്മൾക്ക് ശരീര ഭാരം കൂടാൻ ആണ് സാധ്യത ,
ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ദഹന പ്രക്രിയയ്ക്ക് വളരെയധികം പ്രാധാന്യം തന്നെയാണുള്ളത്. ഭക്ഷണത്തെ ആഗിരണം ചെയ്യാനും പോഷകങ്ങളെ വേർതിരിച്ചെടുക്കാനും ദഹനപ്രക്രിയ നല്ല രീതിയിൽ നടന്നാൽ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ മാത്രം ആണ് നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് എല്ലാം ഇല്ലാതെ ആകുകയും ചെയ്യും നമ്മളുടെ വീട്ടിൽ വെച്ച് തന്നെ നിർമിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് നാരങ്ങാ നീരും ഒലിവു ഓയിൽ ചേർത്ത് കഴിക്കാവുന്ന ഒരു മിശ്രിതം ആണ് ഇത് , ദിവസവും ഇത് കഴിച്ചാൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് ലഭിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക