കുട്ടികളിലെ കഫക്കെട്ട്, ചുമ, ജലദോഷം ഈ മാറാൻ വീട്ടുവൈദ്യം

സ്വന്തം കുട്ടിക്ക് ‘എന്തോ’ ഒരു കുഴപ്പമുണ്ടെന്നു പറഞ്ഞു ഡോക്ടറെ കാണാൻ വരുന്ന അമ്മമാരിൽ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കഫക്കെട്ട്. സത്യത്തിൽ ‘കഫക്കെട്ട്’ എന്നത് കൊണ്ട് എന്താണ് ഈ മാതാശ്രീകൾ സൂചിപ്പിക്കുന്നത് എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. അലർജിയോ വൈറസോ ബാക്റ്റീരിയയോ ഉണ്ടാക്കുന്ന അണുബാധയോ ആണ് സാധാരണയായി അമിതമായി കഫം ഉണ്ടാകാനുള്ള കാരണം. ചുമച്ചും ചുമ കൂടുമ്പോൾ ഛർദ്ധിച്ചും പുറത്ത് പോകുന്ന വെളുത്ത സ്രവത്തെ ‘കഫം’ എന്നാൽ ഇത് കൂടുതൽ ആയി കുട്ടികളിൽ ആണ് കാണപ്പെടുന്നത് , കുട്ടികളിലെ കഫക്കെട്ട് ഇന്ന് അമ്മമാരെ ഏറെ അലട്ടുന്ന ഒരു പ്രശ്നമാണ്.

 

 

കുട്ടികളിൽ പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളിൽ ഇടക്കിടെയുണ്ടാകുന്ന കഫക്കെട്ട് മാതാപിതാക്കളിൽ കടുത്ത ആശങ്കയും ഉത്കണ്ഠയും സൃഷ്ടിക്കുന്നതായി കണ്ടുവരുന്നുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നിസ്സാരമായി കാണാവുന്ന ഈ പ്രശ്നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്. എന്നാൽ വീട്ടിൽ തന്നെ നമ്മൾക്ക് ഇത് പൂർണമായ ഒരു പരിഹാരം മാർഗ്ഗം ഉണ്ട് ,വളരെ നല്ല ഒരു റിസൾട്ട് തരുന്ന ഒന്ന് തന്നെ ആണ് ഇത് , പനീർ കൂർക്ക എന്നിവ ഇട്ടു അരച്ച് എടുത്ത ഒരു മിസ്രിഷിതം കുട്ടികൾക്ക് കഴിക്കാൻ കൊടുക്കുകയാണെങ്ങ്കിൽ കുട്ടികളിൽ ഉണ്ടാവുന്ന എല്ലാ പ്രശനങ്ങളും പൂർണമായി മാറുകയും ചെയ്യും ,

 

Leave a Reply

Your email address will not be published. Required fields are marked *