കണ്ണിനുചുറ്റും പല കാരണങ്ങളാൽ കറുപ്പ് വരാറുണ്ട്. പലപ്പോഴും നമ്മളെ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ഇത് മുഖത്തിന്റെ സ്വന്ദര്യം നഷ്ടം അവൻ ഈ ഒരു കാരണം മാത്രം മതി , പല കാരണങ്ങൾകൊണ്ട് കണ്ണിനടിയിൽ കറുപ്പ് വരുന്നുണ്ട്. ചിലപ്പോൾ ഉറക്കം ലഭിക്കാത്തതുകൊണ്ട് അല്ലെങ്കിൽ അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്നതിലൂടെയെല്ലാം ഈ കണ്ണിനടിയിൽ കറുപ്പ് രൂപപ്പെടുന്നു എന്നുവേണം പറയുവാൻ. എന്നാൽ കണ്ണിന് ചുറ്റും കറുപ്പ് വരുന്നത് പലപ്പോഴും പലരിലും വീണ്ടും ടെൻഷൻ കൂട്ടുന്ന കാര്യമാണ്. ഇത്തരത്തിൽ കണ്ണിനടിയിൽ എന്തുകൊണ്ട് കറുപ്പ് ഉണ്ടാകുന്നു,
പ്രായമാകും തോറും കണ്ണിനടിയിൽ കറുപ്പ് വരുന്നത് സ്വാഭാവികമാണ്. പ്രായമാകുമ്പോൾ നമ്മളുടെ ചർമ്മം നേർത്തതായി മാറുന്നു. കൂടാതെ കൊഴുപ്പും കോളാജീനും കുറയുന്നതോടെ കണ്ണുകൾക്കടിയിൽ കറുത്ത രക്തക്കുഴലുകൾ നല്ലപോലെ വ്യക്തമായി തെളിയുന്നു. ഇത് കണ്ണിനുചുറ്റും കറുപ്പായി കാണപ്പെടുന്നു.എന്നാൽ നമ്മൾക്ക് ഒരു പ്രശനം വീട്ടിൽ ഇരുന്നു തന്നെ പൂർണമായി മാറ്റി എടുക്കുകയും ചെയ്യാം വളരെ എന്നാൽ ഒരു മാറുന്നു തന്നെ ആണ് ഇത് പ്രകൃതിദത്തവും ആരോഗ്യപരവും ആ രീതിയിൽ നമ്മൾക്ക് ഈ ഒരു പ്രശനം മാറ്റി എടുക്കാനും കഴിയും എങ്ങിനെ ആണ് ഈ ഒരു പ്രശനം പൂർണമായി മാറ്റി എടുക്കാൻ കഴിയുന്നത് എന്ന് നോക്കാൻ വീഡിയോ കാണുക ,