പൊതുവെ ആരോഗ്യത്തിന്റെ കാര്യത്തിൽ എന്നപോലെ സൗന്ദര്യത്തിന്റെ കാര്യത്തിലും വളരെയേറെ ശ്രദ്ധകേന്ധ്രികരിക്കുന്നവരാണ്. വെളുത്ത മുഖവും ശരീരവും കൊതിക്കാത്തവരായി ആരുംതന്നെ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഒന്ന് വെളുത്തു കിട്ടാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾക്കും ചെയ്തുനോക്കാറുണ്ട്. പലതരത്തിലുള്ള ഫെയർനെസ് ക്രീമും പാർലറുകളിൽ പോയുള്ള ഫേഷ്യലുമൊക്കെ.
എന്നാൽ ഇതൊക്കെ ചെയ്യുന്നതുമൂലം ഒരു തരത്തിലുള്ള വ്യത്യസ്തവും നമ്മുടെ സ്കിന്നിനുണ്ടാവില്ല. ഇനി വെളുത്താൽ തന്നെ ഈ കെമിക്കലുകളുടെ എഫ്ഫക്റ്റ് ഭാവിയിൽ ദോഷങ്ങൾ സൃഷ്ടിക്കാനും ഇടയുണ്ട്. ശരീരം വെളുക്കുന്നതിനു ശരീരത്തിന്റെ പുറത്തു ശ്രദ്ധകേന്ധ്രികരിക്കുന്നതിനേക്കാൾ നല്ലത് ശരീരത്തിന് വേണ്ട കാര്യങ്ങൾ കൊടുക്കുക എന്നതാണ്. കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ ചർമ്മത്തിന് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണും വിധം വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഈ ജ്യൂസ് നിങ്ങൾ വെറും ഏഴുദിവസം ഉപയോഗിച്ചാൽ മതി. വീഡിയോ കണ്ടുനോക്കൂ
https://youtu.be/LFQJYNsNAwc.