ചായപ്പൊടി കൊണ്ട് ഇങ്ങനെ ചെയ്താൽ മുടി വളർച്ച ഇരട്ടിയാകും

നമ്മളുടെ പല പ്രശനങ്ങളുടെ ഇടയിലും നല്ല ഉണ്ടാവുന്ന ഒരു പ്രധാന പ്രശനം ആണ് മുടിയുടെ കാര്യത്തിൽ ഉള്ള ശ്രെദ്ധ കുറവ് , ഇന്ന് സ്ത്രീകളിലും , പുരുഷന്മാരിലും ഒരുപോലെ കണ്ടു വരുന്ന പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ . ധാരാളം യുവതിയുവാക്കളിൽ ഈ പ്രശ്‌നം കൂടുതലായും കണ്ടു വരുന്നു . മുടി കൊഴിച്ചിൽ എണ്ണ പ്രശ്നം അവരുടെ ജീവിതത്തെ വല്ലാതെ അലട്ടുന്നുമുണ്ട് . എന്നാൽ , മുടിയ്ക്കുണ്ടാകുന്ന എല്ലാം പ്രശ്നങ്ങളും അകറ്റി മുടി പോയ ഭാഗത്ത് പുതിയ മുടി കിളിർത്ത് തഴച്ചു വരാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഒറ്റമൂലി ആണ് ഇത് വളരെ നല്ല ഒരു റിസൾട്ട് ആണ് നമക്ക് തരുന്നത് , എങ്ങനെയെന്നാൽ ,

 

 

ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക . അതിലേക്ക് ഒരു സ്പൂൺ ചായപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്യുക . ശേഷം ഈ വെള്ളം അരിച്ചെടുക്കുക . കൂടാതെ ഇതിലേക്ക് ഷാമ്പുവും നാരങ്ങാ നീരും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം നിങ്ങൾക്ക് ഷാമ്പൂ തലയിൽ തേച്ചു കുളിക്കുക . നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ മാറി പുതിയ മുടി കിളിർത്തു വരുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം .

Leave a Reply

Your email address will not be published. Required fields are marked *