നമ്മളിൽ ഭൂരിഭാഗം ആളുകളും കണ്ണടകൾ ഉപയോഗിക്കുന്നവർ ആണ് എന്നാൽ ഇങ്ങനെ കുറെ കാലം ഉപയോഗിക്കുമ്പോൾ കണ്ണടകൾ പലപ്പോഴും അഴുക്ക് പട്ടിപിടിക്കാറുള്ളത് സാധാരണം ആണ് , എന്നാൽ ഇങ്ങനെ അഴുക്ക് പിടിച്ച കണ്ണടകൾ നമ്മൾക്ക് വേഗത്തിൽ തന്നെ അതിന്റെ പവർ കുറയാൻ സാധ്യത വളരെ കൂടുതൽ ആണ് , ധാരാളം വിലകൊടുത്തു വാങ്ങുന്ന ഒന്ന് തന്നെ ആണ് ഇത് , എന്നാൽ ഇത് ഇങ്ങനെ അഴുക്ക് പിടിച്ചു നശിപ്പിച്ചു കളയുന്നത് വളരെ മോശം തന്നെ ആണ് , കണ്ണിനു കാഴ്ചക്ക് പ്രശനം വരുകയും ചെയ്തും കണ്ണടയുടെ ലെൻസിൽ അഴുക് ഇരുന്നാൽ കാഴ്ച ശക്തി കുറയുകയും എന്നിങ്ങനെ പല പ്രശനങ്ങൾ ഉണ്ടാവുകയും ചെയ്യും
എന്നാൽ ഇങ്ങനെ നമ്മളുടെ കണ്ണടകൾ നമ്മൾക്ക് തന്നേ ക്ലീൻ ചെയ്യാൻ കഴിയുന്നത് ആണ് വീട്ടിൽ ഇരുന്നു തന്നെ എന്നാൽ ഇപ്പോൾ ഷോപ്പുകളിലും ക്ലീൻ ചെയ്തു കൊടുക്കുന്നു എന്നാൽ അവിടെ പോയി ക്യാഷ് കളയണ്ട ആവശ്യം ഇല്ല വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് നമ്മളുടെ കണ്ണടകൾ വളരെ നല്ല രീതിയിൽ വൃത്തി ആക്കി എടുക്കാനും കഴിയും , വീട്ടിൽ ഉള്ള പാസ്ററ് എടുത്തു കണ്ണടയുടെ ലെൻസിന്റെ മുകൾ ഭാഗത്തു പുറ്റടി നന്നായി കൈ കൊണ്ട് ഉരച്ചു കഴുകുക ഇങ്ങനെ ചെയ്താൽ കണ്ണടയുടെ അഴുക്ക് പോവുകയും കണ്ണട വൃത്തിയാവുകയും ചെയ്യും