കഴുത്തിലെ കറുപ്പ് നിറം മാറാൻ ഈ ഒറ്റമൂലികൾ പരീക്ഷിക്കാം . നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം തന്നെ ആണ് ഇത് , കഴുത്തിലെ നിറവ്യത്യാസം സത്യത്തിൽ കാണാൻ അഭംഗി തന്നെയാണ്. ഇത് ഒരു വ്യക്തിയുടെ ശരീരശുചിത്വത്തിന് നേരെയുള്ള ഒരു ചോദ്യചിഹ്നമാണ്. ചില ആളുകളുടെ കാര്യത്തിൽ ഇത് വൃത്തിക്കുറവ് കൊണ്ട് സംഭവിക്കുന്ന ഒരു കാര്യമല്ല. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ അടിക്കുന്നത് മൂലവും ഇത് സംഭവിക്കാം. ഇത്തരത്തിൽ കഴുത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം മൂലം നിങ്ങൾക്ക് കഴുത്ത് മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മറ്റ് ഹൈ കോളർ ഷർട്ടുകളും ടീ ഷർട്ടുകളും ഒക്കെ ധരിക്കേണ്ടതായും വരുന്നു. എന്നാൽ ഇനി വിഷമിക്കേണ്ട. സലൂണിൽ പോവാതെ, അധികം പണം ചിലവാക്കാതെ തന്നെ നിങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാം.
വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഈ പൊടിക്കൈകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. എന്നാൽ നമ്മൾക്ക് ഇത് മാറ്റി എടുക്കാൻ പല വഴികളും ഉണ്ട് വിപണിയിൽ പല മരുന്നുകളും ലഭിക്കുന്നത് ആണ് എന്നാൽ അവയൊന്നും നമ്മൾക്ക് നല്ല ഒരു റിസൾട്ട് തരണം എന്നില്ല എന്നാൽ നമ്മൾക്ക് വീട്ടിൽ വെച്ച് നിർമിച്ചു ഉപയോകിക്കുന്ന വസ്തുക്കൾ ആണ് നമ്മൾക്ക് നല്ല ഒരു റിസൾട്ട് തരുന്നത് നമ്മളുടെ വീട്ടിൽ നിന്നും ലഭിക്കുന്ന കാപ്പി പൊടി അതുപോലെ തന്നെ അരിപൊടി എന്നിവ ഉപയോഗിച്ച് നിർമിച്ചു നമ്മളുടെ കഴുത്തിലെ കറുപ്പ് ഉള്ള ഭാഗത്തു തേച്ചു പിടിപ്പിക്കുക , നമ്മളുടെ കഴുത്തിലെ കറുപ്പ് നിറം മാറ്റാനും വളരെ അതികം ഉപകാരപ്പെടുന്ന ഒന്ന് ആണ് , ഇത് ദിവസവും ചെയ്താൽ നല്ല ഒരു റിസൾട്ട് തന്നെ ആണ് ഉണ്ടാവന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണു