നിങ്ങളുടെ കരളിന്റെ സംരക്ഷണത്തിന് കഴിക്കേണ്ട ഭക്ഷ്യങ്ങളെ പറ്റി നിങ്ങൾക്ക് ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. നിങ്ങൾ കരൾ രോഗം ഉള്ള വ്യക്തികൾ ആണെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണം ശരിയല്ല എന്ന് ഉണ്ടെങ്കിൽ ചിലപ്പോൾ നിങ്ങളെ ആ രോഗം മരണത്തിലേക്ക് വരെ എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ കരൾ രോഗം ഉള്ള വ്യക്തികൾ തീർച്ചയായും പാലിക്കേണ്ട ഭക്ഷണ ക്രമങ്ങൾ നിങ്ങൾക്ക് ഇതിലൂടെ മനസിലാക്കാം. കരളിലെ കൊഴുപ്പ് അഥവാ ഫാറ്റിലിവർ ഇന്ന് സാധാരണയായി ഇന്നത്തെ തലമുറയിൽ കാണപ്പെടുന്ന ഒന്നാണ്. നമ്മുടെ കരളിന്റെ സ്വാഭാവിക ഭാരത്തിനേക്കാൾ അഞ്ച് ശതമാനം കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടിയിരിക്കുന്ന അവസ്ഥയാണ് ഫാറ്റിലിവർ എന്നറിയപ്പെടുന്നത്. ഇത് ഇന്നത്തെ നമ്മുടെ തെറ്റായ ഭക്ഷണരീതിമൂലമോ അമിത മദ്യപാനം മൂലമോ ഉണ്ടായേക്കാം. അതുപോലെ പലർക്കും സംശയം ആണ് കുടവയറും അമിതവണ്ണവും ഫാറ്റി ലിവർ ആണോ എന്ന് ,
എന്നാൽ ഇങ്ങനെ വരാൻ സാധ്യത കുറവ് ആണ് എനാണ് പറയുന്നത് , എന്നാൽ നമ്മൾക്ക് ഫാറ്റിലിവർ വന്നു ചേരാൻ സാധ്യത ഏറെ ഉള്ള ഒരു കാര്യം ആണ് ഇപ്പോളത്തെ ഭക്ഷണ രീതികൾ , എന്നാൽ ഫാറ്റിലിവർ ഇന്ന് കേരളത്തിൽ ഭൂരിഭാഗം ആളുകൾക്കും കണ്ടു വരുന്ന ഒന്ന് തന്നെ ആണ് ഇതിനു പ്രതിരോധിക്കാനും കഴിയും കൊഴുപ്പ് കൂടിയ ഭക്ഷണ പദാർത്ഥങ്ങൾ പൂർണമായി ഒഴിവാക്കുകയും വ്യായാമം ചെയുകയും ചെയുക ഇങ്ങനെ ചെയ്താൽ നമ്മളുടെ ആരോഗ്യം വർധിപ്പിക്കുകയും ചെയ്യാം ,
https://youtu.be/_vwxeg2A26E