പ്രമേഹം, കൊളസ്ട്രോൾ,ബിപി നിയന്ത്രിക്കാൻ കമ്മ്യൂണിസ്റ്റ്പച്ച

ജീവിത ശൈലി രോഗങ്ങളിൽ പല അവസ്ഥകൾ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്.അതിൽ പ്രധാനപ്പെട്ടതാണ് ബിപി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ.ജീവിത ശൈലി രോഗങ്ങളിൽ വില്ലനാവുന്ന അവസ്ഥയിലേക്ക് ഇത് വർദ്ധിക്കുമ്ബോൾ ജീവിതവും ആരോഗ്യവും കൈ വിട്ട് പോവുന്നു. എന്നാൽ ഇത്തരം അവസ്ഥകളിൽ ശരീരത്തിൽ ഇവയെല്ലാം കൂടിയത് മാത്രമേ എല്ലാവർക്കും അറിയുകയുള്ളൂ. എന്നാൽ ഇത് കൂടിയാലും കുറഞ്ഞാലും ഉള്ള അളവ് എത്രയെന്ന് പലർക്കും അറിയില്ല.‌ശരീരത്തിലെ നോർമൽ അളവുകൾ എത്രയെന്ന് അറിയാൻ എല്ലാവർക്കും ആഗ്രഹമുണ്ടാവും. ആരോഗ്യമുള്ള ശരീരമാണെങ്കിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടാവും. എന്നാൽ ഇവ അനാരോഗ്യത്തിലേക്കാണ് എത്തുന്നതെങ്കിലോ അത് അൽപം പ്രശ്നമുണ്ടാക്കുന്ന അളവിലേക്ക് മാറുന്നു. ഭക്ഷണത്തിലൂടേയും വ്യായാമത്തിലൂടെയും എല്ലാം ശരീരത്തിൽ ഈ പറഞ്ഞ വസ്തുക്കളെല്ലാം കൃത്യമായി നിലനിർത്താവുന്നതാണ്.

ഇവയെല്ലാം നമ്മൾക്ക് വന്നു കഴിഞ്ഞാൽ വളരെ അതികം ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്ന് തന്നെ ആണ് , ഹൃദയപേശികൾക്കു രക്തം നൽകുന്ന ധമനികളിൽ സംഭരിക്കപ്പെടുകയും ഇതുവഴി ഹൃദയാഘാതത്തിലേക്കും സ്ട്രോക്കിലേക്കും നയിക്കുകയും ചെയ്യും. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോളാണ് ഏറ്റവും അപകടകാരി. അതുപോലെ പ്രേമേഹവും , ബിപി എന്നിവ എല്ലാം വളരെ അപകടം തന്നെ ആണ് എന്നാൽ നമ്മള്ക്ക് വീട്ടിൽ ഇരുന്നു തന്നെ നിയന്തിരക്കാൻ ഉള്ള വഴി ആണ് ഈ വീഡിയോയിൽ കമ്മ്യൂണിസ്റ്റ്പച്ച തിളപ്പിച്ച വെള്ള കുടിച്ചാൽ നമ്മൾക്ക്ക് ഈ പറഞ്ഞ എല്ലാ രോഗങ്ങളെയും തുരത കഴിയും , വളരെ ഗുണം ഉള്ള ഒരു സസ്യം തന്നെ ആണ് ഇത് ,https://youtu.be/Dp0sTU7FIE8

Leave a Reply

Your email address will not be published. Required fields are marked *