ഇന്നത്തെ കാലത്തു പലർക്കും അമിത വണ്ണം ഒരു പ്രശ്നമാണ്. ശരീരം ഭാരം കാരണം നിരവധി കളിയാക്കലും നേരിട്ടിട്ടുള്ളവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ ശരീര ഭാരം കൂടുന്നത് ഭക്ഷണം കഴിച്ചിട്ട് തന്നെ ആകണമെന്നില്ല അമിതവണ്ണം വരുന്നത്. പാരമ്പര്യമായി വണ്ണം കിട്ടുന്നതും പലതരം ജനിതക പ്രശ്നങ്ങൾ കൊണ്ട് ഇത്തരത്തിൽ അമിതവണ്ണം ഉണ്ടാക്കുന്നവരും ഉണ്ട്. എന്നാൽ ഇത്തരത്തിൽ പെട്ടെന്ന് വണ്ണം വന്നുചേരുമ്പോൾ അത് കുറയ്ക്കാനായി വളരെ പെട്ടെന്ന് സാധിക്കുകയില്ല. നമ്മുക്കറിയാം ഭക്ഷണ പ്രേമികൾക്ക് ഒരിക്കലും പെട്ടെന്ന് ഭക്ഷണം നിയന്ത്രിച്ച് വണ്ണം കുറയ്ക്കുക എന്നുള്ളത് സാധ്യമായ ഒന്നല്ല. അതുപോലെതന്നെ പെട്ടെന്നുള്ള വ്യായാമവും അവർക്ക് വഴങ്ങിയെന്ന് വരില്ല. അത്തരത്തിൽ വണ്ണം കുറയാൻ ആഗ്രഹമുണ്ടായിട്ടും കുറക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നവർ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.
തീർച്ചയായും ഉപകാരപ്പെടും.അതിനായി ഇവിടെ എടുത്തിരിക്കുന്നത് അഞ്ചര ഗ്ലാസ്സ് വെള്ളമാണ്. അതിലേക്ക് ഒരു പിടി ജീരകം കരിം ജീരകം എന്നിവ ചേർക്കുക. ശേഷം ഈ വെള്ളം മീഡിയം ഫ്ളൈയിമിൽ ഇട്ട് നന്നായി വെട്ടി തിളപ്പിച്ചെടുക്കുക. അഞ്ചര ഗ്ലാസ് വെള്ളം 5 ഗ്ലാസ് ആവുന്നതുവരെ തിളപ്പിക്കണം. എന്നാൽ ഇങ്ങനെ തിളച്ച വെള്ളം ചൂട് പോയതിനു ശേഷം ദിവസവും കുടിച്ചു കഴിഞ്ഞാൽ നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് എല്ലാം ഇളക്കി പോവുകയും ചെയ്യും , വളരെ നല്ല ഒരു റിസൾട്ട് ലഭിക്കുകയും ചെയ്യും , ശരീര ഭാരം കുറയുകയും ചെയ്യും വളരെ നല്ല ഒരു ഒറ്റമൂലി തന്നെ ആണ് ഇത് ,