സൗന്ദര്യം നോക്കുന്നവർ ആണ് കുടുതലും സ്ത്രീകൾ എന്നാൽ സൗന്ദര്യം വർധിപ്പിക്കാൻ നമ്മൾ നിരവധി കാര്യങ്ങൾ ആണ് ചെയുന്നത് , എന്നാൽ നമ്മൾ നാട്ടിൽ നിന്നും പ്രകൃതി ദത്തമായ രീതിയിൽ ഉള്ള വസ്തുക്കൾ ഉപയോഗിച്ച് ചെയുന്ന രീതികൾ വളരെ കുറവ് തന്നെ ആണ് എന്നാൽ ഇങ്ങനെ ചെയുകയാണെന്ക്കിൽ നമ്മളുടെ സൗന്ദര്യം വളരെ അതികം വർധിക്കുകയും ചെയ്യും ,വെളുക്കാൻ വീട്ടുവൈദ്യങ്ങൾ ഏറെയുണ്ട്. ഇതിലൊന്നാണ് ചെറുപയർ പൊടി. തികച്ചും ശുദ്ധമായ ചെറുപയർ പൊടി പല രീതിയിലും ചർമസംരക്ഷണത്തിന് ഉപയോഗിയ്ക്കാം. ചെറുപയർ മൃതകോശങ്ങളെ നീക്കം ചെയ്യാനുള്ള നല്ലൊരു സ്ക്രബറായി ഉപയോഗിയ്ക്കാം. വീട്ടിൽ തന്നെ വെച്ച് നിർമിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇത് , നമ്മൾ സാധാരണ ആയി പലതരത്തിൽ ഉള്ള ക്രീമുകൾ ആണ് ഉപയോഗിക്കാറുള്ളത് ,
എന്നാൽ നമ്മൾക്ക് അത് പലതരത്തിൽ ഉള്ള പ്രശനങ്ങൾ ഉണ്ടാക്കുന്നത് ആണ് , എന്നാൽ നമ്മൾ വീട്ടിൽ ഇരുന്നു തന്നെ പ്രകൃതിദത്തം ആയ രീതിതയിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്ന് ആണ് ഇത് വളരെ നല്ല ഒരു ഗുണം തന്നെ ആണ് ഇത് മുഖം വില്ക്കാനും ഇത് നല്ലതു ആണ് , അതിനായി ഫെയ്റൺലൗലി , മഞ്ഞൾ പൊടി , നാരങ്ങാ നീര് , തേൻ . അലോവേര ജെൽ , എന്നിവ ഇട്ടു നിർമിച്ച ഒരു ഫേസ് പാക്ക് ആണ് , ഇത് നമ്മൾക്ക് നല്ല ഒരു ഗുണം തന്നെ ആണ് തരുന്നത് , ഇത് മുഖത്തു തേച്ചു കഴിഞ്ഞാൽ മുഖത്തെ കറുത്ത പാടുകൾ എല്ലാം പോയി മുഖം വെളുക്കുകയും ചെയ്യും ,