മഞ്ഞളിൻറെ കൂടെ ഇത് ചേർത്ത് തേച്ചാൽ പല്ല് വേദന മാറ്റി എടുക്കാം

നമ്മളെ വലിയ രീതിയിൽ അലട്ടുന്ന ഒരു പ്രശനം ആണ് പല്ലുവേദന . പല്ല് വേദന ജീവിതത്തിൽ വരാത്തവർ വളരെ കുറവ് ആയിരിക്കും. അതികഠിനമായ ഒരു വേദന തന്നെ ആണ് നമ്മൾക്ക് അനുഭവപ്പെടാറുള്ളത് . കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വരുന്ന ഒരു പ്രശ്നമാണ് പല്ല് വേദന.ഒരു പക്ഷെ ഒത്തിരി ട്രീട്മെറ്റ് എടുക്കേണ്ടി വരും അതൊന്നു മാറ്റി എടുക്കാൻ അല്ലാതെ ആണെങ്കിൽ പിന്നെയും വേദന വന്നു കൊണ്ടിരിക്കും. പല്ലുവേദന എന്ന് പറയുന്നത് മറ്റുള്ള വേദനകളെ പോലെ നിസാരമായി തള്ളിക്കളയാൻ സാധിക്കില്ല . കാരണം പല്ലുവേദന വന്നു കഴിഞ്ഞാൽ ഭക്ഷണം കഴിക്കാൻ പോയിട്ട് ഒന്ന് വായ തുറക്കാൻ പോലും സാധിക്കാത്ത വളരെ വിഷമകരമായ ഒരു അവസ്ഥ തന്നെ ആണ്.. അതുമൂലം അത്തരത്തിലുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കേണ്ട സാഹചര്യം മിക്ക്യ ആളുകൾക്കും വന്നിട്ടുണ്ടാകും.

 

ഇങ്ങനെ സംഭവിക്കുന്ന പല്ലുവേദന മൂലം ചിലപ്പോൾ നമ്മുക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അതുപോലെ തന്നെ ഒരു പ്രശനമാണ് നമ്മൾ ദിവസേന രണ്ടുതവണ ബ്രഷ് ചെയ്യുന്ന ആയാൽ പോലും ഇത്തരത്തിൽ പല്ലുവേദന അനുഭവപ്പെട്ടേക്കാം.എന്നാൽ നമ്മൾക്ക് വരുന്ന പല്ലുവേദന പൂർണമായി ഈലത്തകനും മാറ്റി എടുക്കാനും കഴിയുന്ന ഒട്ടനവധി ഒറ്റമൂലികൾ ആണ് നമ്മളുടെ ഇടയിൽ ഉള്ളത് , അതിനായി നമ്മള്ക്ക് വീട്ടിൽ ഉള്ള പദാർത്ഥങ്ങൾ വെച്ച് തന്നെ പല്ലുവേദന പൂർണമായി മാറ്റി എടുക്കാം , മഞ്ഞൾ പൊടി , കടുക്ക എണ്ണ . ഉപ്പ് , എന്നിവ ചേർത്ത് നിർമിച്ചു എടുക്കാൻ കഴിയുന്ന ഒറ്റമൂലി ഉപയോഗിച്ച് നമ്മളുടെ പല്ലുവേദന മാറ്റി എടുക്കാൻ കഴിയും ,

 

Leave a Reply

Your email address will not be published. Required fields are marked *