ഒരു കുഞ്ഞിന് ജന്മം നൽകുന്നതും അമ്മ എന്ന അത്രമേൽ സന്തോഷകരമാണ്. എന്നാൽ പ്രസവ ശേഷം ശരീരത്തിന് സംഭവിയ്ക്കുന്ന രൂപ മാറ്റം അത്ര മനോഹരമല്ല. ഗർഭം ധരിയ്ക്കുന്നതിന് മുൻപുള്ള ആകാര ഭംഗി തിരച്ചു കിട്ടുകയെന്നത് അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യവുമല്ല. ശരീര ഭംഗി ആഗ്രഹിക്കാത്തവരുണ്ടാകില്ല, അതുകൊണ്ട് തന്നെ പ്രസവ ശേഷം ശരീര ഭംഗി തിരിച്ചു പിടിയ്ക്കാൻ അല്പം പാടു പെടണം. അതായത് പ്രസവ ശേഷം വയറിന് മുകളിലുള്ള ചർമം അയഞ്ഞു തൂങ്ങുന്നതിനാൽ വെറും ഭക്ഷണ ക്രമം കൊണ്ട് മാത്രം അമിത വണ്ണം കുറയ്ക്കാൻ കഴിയില്ല. മാത്രമല്ല, മുലയൂട്ടുന്നതിനാൽ ഭക്ഷണം ഒരു പരിധിയിൽ കൂടുതൽ നിയന്ത്രിയ്ക്കാൻ കഴിയില്ല. അതിനാൽ വളരെ ശ്രദ്ധയോടെ ആരോഗ്യകരമായ രീതിയിൽ വേണം ഭാരം കുറയ്ക്കാനുള്ള വഴികൾ പരീക്ഷിയ്ക്കാൻ കുഞ്ഞു ജനിച്ച ശേഷം ഉടനെ തന്നെ വ്യായാമ മുറകളൊന്നും എടുക്കാതിരിയ്ക്കുന്നതാണ് നല്ലത്.
ശാരീരിക അവസ്ഥ കൂടി പരിഗണിച്ച ശേഷം ആവശ്യമെങ്കിൽ ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിച്ചുകൊണ്ട് വ്യായാമം ആരംഭിയ്ക്കാം. ബേസിക് പെൽവിക് ഫ്ലോർ വ്യായാമങ്ങൾ, ചെറിയ തോതിലുള്ള നടത്തം, സ്ട്രെച്ചിംഗ് എന്നിവയോടെ ആരംഭിയ്ക്കാം. കുറഞ്ഞത് ഒന്നര മാസത്തിന് ശേഷം മാത്രം വ്യായാമങ്ങൾ ചെയ്താൽ മതി , എന്നാൽ നമ്മൾക്ക് വീട്ടിൽ ഇരുന്നു തന്നെ നമ്മൾക്ക് ഒരു ഒറ്റമൂലിയുടെ സഹായത്തിൽ വയറിന്റെ വലിപ്പം കുറക്കാൻ കഴിയുന്നത് ആണ് , അതിനായി ഉലുവ , ജീരകം, എന്നിവ ഇട്ടു തിളപ്പിച്ച പാനീയം സ്ഥിരം ആയി കുടിച്ചാൽ വളരെ നല്ലതു ആണ് നല്ല ഒരു റിസൾട്ട് ആൻ ലഭിക്കുന്നത് ,