ഒരു കഷ്ണം ഇഞ്ചിമതി പല്ല് വെളുക്കാൻ

എല്ലാവരുടെയും ഒരു പ്രധാന പ്രശനം ആണ് പല്ലിനു ഉണ്ടാവുന്ന കറകൾ . നമ്മൾ പലരും ചിരിക്കുമ്പോൾ ആണ് അവരുടെ സൗന്ദര്യം കൂടി ഇരട്ടിക്കുന്നത് എന്ന് തന്നെ ആണ് . അത്‌കൊണ്ടുതന്നെ ചിരിക്കുമ്പോൾ ഒപ്പം നമ്മുടെ പല്ലും പുറത്തുകാണുന്നതുകൊണ്ട് അത് ഇപ്പോഴും ക്ലീനും സുന്ദരവുമാക്കി വയ്ക്കേണ്ടത് വളരെ അത്യാവശ്യ മായ ഒരു കാര്യം തന്നെയാണ്. നമ്മൾ എല്ലാവര്ക്കും നല്ല വെളുത്തതും സുന്ദരവുമായ പല്ലുകൾ വേണം എന്നു ആഗ്രഹിക്കാത്തവരായി ആരും തന്ന ഇല്ല. അങ്ങനെ പല്ലിനു തൂവെള്ള നിറം ലഭിക്കാനായി ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി കയ്യിലുള്ള കാശുമൊത്തം ചെലവാക്കി ക്ലീൻ ചെയ്യിപ്പിച്ചാണ് പല്ലിന്റെ യഥാർത്ഥ നിറം പലരും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.

 

 

എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പല്ലിന്റെ ഇനാമൽ തേഞ്ഞു ബലം ക്ഷയിച്ചുപോവാൻ ഇടയാക്കുന്നുണ്ട്.എന്നാൽ നമ്മൾക്ക് എല്ലാവരും പല്ലിന്റെ കാര്യത്തിൽ വളരെ അതികം ശ്രെദ്ധ കൊടുക്കുന്നവർ ആണ് നമ്മളിൽ പലരും രണ്ടു നേരവും പല്ലു തേച്ചിട്ടും പല്ലിനു ഒരു തിളക്കവും വരാത്തത് ആണ് നമ്മളിൽ പലർക്കും എന്നാൽ നമുക് പ്രകൃതിദത്തം ആയ രീതിയിൽ ആണ് നമ്മൾക്ക് നമ്മളുടെ പല്ലിനു നിറം വെപ്പിക്കാൻ കഴിയുന്നത്എന്നാൽ എങ്ങിനെ ആണ് അത് ചെയ്യുന്നത് എന്ന് വീഡിയോ കണ്ടു മനസിലാക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *