വണ്ണം കുറയ്ക്കാൻ ആയി ഒരുപാട് കാര്യങ്ങൾ ചെയ്തു നോക്കിയിട്ടും ഒരു തരത്തിൽ പോലും ബലം കാണാതെ പോയവർ ആണ് നിങ്ങൾ എങ്കിൽ ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ വണ്ണം കുറയുന്നതിന് ഉള്ള ഒരു അടിപൊളി ടിപ്പ് ആണ് ഇതിലൂടെ കാണാൻ പോകുന്നത്. നിങ്ങൾ തടി കുറയ്ക്കാൻ ആയി ആദ്യം ചെയ്യുന്നത് ഭക്ഷണം വേണ്ട എന്ന് വച്ച് കൊണ്ട് പട്ടിണി കിടക്കുന്നത് ആയിരിക്കും. പിന്നെ ചെയ്യുക ജിമ്മിനൊക്കെ പോയി വലിയ തോതിൽ വർക് ഔട്ട് ചെയ്തു കൊണ്ട് വണ്ണം കുറയ്ക്കുക എന്നത് ഒക്കെ തന്നെ ആണ്.എന്നാൽ ഇതൊക്കെ ചെയ്യുന്നതിന് ചില സമയത് ഒക്കെ വളെരെ അതികം പരിമിതികൾ നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം
അത്തരത്തിൽ ഉള്ള പരിമിതികൾ ഒക്കെ മറി കടന്നു കൊണ്ട് നിങ്ങളുടെ എത്ര വലിയ രീതിയിൽ ഉള്ള പൊണ്ണത്തടിയും വളരെ എളുപ്പത്തിൽ കുറച്ചെടുക്കാൻ ഉള്ള മാർഗം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതും ശരീരത്തിന് വളരെ ഗുണകരമായ ഇഞ്ചിയും ജീരകവും ഒക്കെ ചേർത്ത് കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് ഉണ്ട് എന്ന, നമക്ക് വീട്ടിൽ ഇരുന്നു ചെയ്യാൻ കഴിയുന്ന മറ്റൊരു രീതി കൂടി ഉണ്ട് , വളരെ നല്ല ഒരു റിസൾട്ട് തന്നെ ആണ് നമ്മൾക്ക് ലഭിക്കുന്നത് , കാരാട്ട് , നാരങ്ങാ , ഇഞ്ചി എന്നിവ ജ്യൂസ് അടിച്ചു ദിവസവും കുടിച്ചു കഴിഞ്ഞാൽ വളരെ നല്ല ഒരു റിസൾട്ട് തന്നെ നമ്മൾക്ക് ലഭിക്കുന്നത് , നിരവധി വിറ്റാമിനുകൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത് , ഇത് കുടിച്ചാൽ ശരീര ഭാരം കുറയാൻ സാധ്യത കൂടുതൽ ആണ് ,