ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന കറിവേപ്പില ഈ ചെടിയുടെ ഇലയാണ്. കറിവേപ്പിന്റെ ജന്മദേശം ഏഷ്യയാണ് ഭാരതത്തിൽ വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് . ആഹാരങ്ങളുടെ സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ ‘കരുവേപ്പ്’ എന്നുപറയുന്നു ,പലപ്പോഴും നാം ഇതിന്റെ ഗുണങ്ങൾ തിരിച്ചറിയാതെയാണ് കറികളിലും മറ്റും ഉപയോഗിയ്ക്കാറുള്ളത്. ആരോഗ്യ ഗുണങ്ങളും സൗന്ദര്യ, മുടി സംരക്ഷണ ഗുണങ്ങളുമെല്ലാം തന്നെ ഒത്തിണങ്ങിയ ഒന്നാണിത്. ഇത്തരത്തിൽ കറികളിൽ ചേർക്കുന്ന ഒന്നാണ് കറിവേപ്പില.
സ്വാദിനും മണത്തിനും വേണ്ടി കറികളിൽ ചേർക്കുന്ന ഇത് നാം കഴിയ്ക്കാതെ എടുത്തു കളയുകയാണ് പതിവ്. കറിവേപ്പില പോലെ എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാൽ കറിവേപ്പില എന്ന ഈ ഇലയ്ക്ക്, ഏഷ്യൻ ഒറിജിനുള്ള ഈ ഇലയ്ക്കുള്ള ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. കറിവേപ്പിലയ്ക്ക് പല അസുഖങ്ങളും പരിഹരിയ്ക്കാൻ സാധിയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുമുണ്ട്. എന്നാൽ നമ്മളുടെ വീടുകളിൽ വളർത്താൻ കഴിയുന്ന ഒരു സസ്യം തന്നെ ആണ് എന്നാൽ ഇത് അങ്ങിനെ വേഗത്തിൽ വളരാൻ സാധ്യത കുറവ് ആണ് , എന്നാൽ ഇത് വളരെ വേഗത്തിൽ വളരാൻ ചില പൊടി കൈകൾ ഉണ്ട് അത് ആണ് ഈ വീഡിയോയിൽ പറയുന്നത് , വളരെ നല്ല രീതിയിൽ ആണ് ഈ കറിവേപ്പില വളരുന്നത് ,