ചുമയും ജലദോഷവും വരാത്തവർ ആയി ആരും തന്നെ ഇല്ല ഈ തണുപ്പ് കാലത് നമ്മൾക്ക് ചുമയും ജലദോഷവും കൂടുതൽ ആയി വരുന്ന ഒരു അസുഖം ആണ് അതുപോലെ തന്നെ ചുമയും ജലദോഷവും വരുന്നത് പോലെ പനിയും നമ്മൾക്ക് ഉണ്ടാവാം എന്നാൽ ശരീരം മുഴുവൻ ക്ഷീണം ആവും ഉണ്ടാക്കുന്നത് കൂടത്തത്തെ തലവേദനയും അനുഭവപ്പെടാം . പണ്ടുകാലത് ചുമയും ജലദോഷവും വന്നാൽ നമ്മൾ വീട്ടിൽ തന്നെ വെച്ച് പ്രകൃതി ദത്തം ആയ രീതിയിൽ ഉള്ള ചികിത്സ രീതിയാണ് ചെയുന്നത് , ചുക്ക് കാപ്പി ആണ് കൂടുതൽ ആയി ഉണ്ടാക്കി കുടിക്കാറുള്ളത് ,
ഇതിൽ ചേർന്നിരിക്കുന്ന ആയുർവേദ മരുന്ന് തന്നെ ആണ് ഇതിന്റെ പ്രധാന ഗുണം . ശർക്കര ,ചുക്ക് ,കുരുമുളക്ക് , തുളസി ഇല , പനിക്കൂർക്ക, എന്നി ഔഷധ ഗുണം ഉള്ള സാധനങ്ങൾ വെച്ചാണ് ചുമയും ജലദോഷവും വരുമ്പോൾ നമ്മൾ കാപ്പി ഉണ്ടാക്കി കുടിക്കാറുള്ളത് , ഇത് കുടിച്ചു കഴിഞ്ഞാൽ നമ്മള്ക്ക് നല്ല ഒരു ആശ്വാസം തന്നെ ആണ് ലഭിക്കുക , വളരെ ഊർജം ഉണ്ടാവുകയും ,ചുമയും ജലദോഷവും ഉത്തമ പരിഹാരം തന്നെ ആണ് ഇത് , പഴയകാലത്തുള്ള ആളുകൾ ഇതുതന്നെ ആണ് ഉപയോഗിച്ചു വന്നത് , നല്ല ഒരു ഔഷധ ഗുണം ഉള്ള ഒരു ലായിനി തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,