കടുത്ത ചുമയും മാറും ഈ പരമ്പരാഗത ലേഹ്യം കഴിച്ചാൽ

നമ്മളിൽ പലപ്പോഴും കണ്ടു വരുന്ന ഒന്നാണ് ചുമ , വരണ്ട ചുമ്മാ , അങിനെ പല തരത്തിൽ ഉള്ള ചുമകൾ ആണ് ഉള്ളത് എന്നാൽ ചുമകൾ എല്ലാം നമ്മളെ വലിയ രീതിയിൽ അലട്ടുകയും ചെയ്യും , എന്നാൽ നമ്മൾക്ക് ഉണ്ടാവുന്ന ചുമകൾ എല്ലാം വീട്ടിൽ ഇരുന്നു തന്നെ മാറ്റി എടുക്കാൻ കഴിയുന്നത് ആണ് , വളരെ നല്ല ഒരു റിസൾട്ട് ഉണ്ടാക്കി എടുക്കാനും കഴിയും , എത്ര പഴകിയ ചുമ മാറാനും എത്ര കടുത്ത ചുമ മാറാൻ ഉം വീട്ടിൽ എങ്ങനെ നമുക്ക് ഒരു ലേഹ്യം ഉണ്ടാക്കാം . അത് ഒരിക്കലും കേടു വരില്ല. ആറുമാസം അല്ലെങ്കിൽ ഒരു വർഷം അത് എന്തായാലും കേടാവാതെ ഇരിക്കും. കുഞ്ഞുങ്ങൾക്ക് ആയാലും വലിയവർക്ക് ആയാലും ഇത് കൊടുക്കാം.

 

 

ഇത് വളരെ നല്ലതാണ്. ഇതിനു വേണ്ടി ഞാൻ ഇവിടെ എടുത്തിരിക്കുന്നത് ആടലോടകത്തിന്റെ ഇലയാണ് നിന്നെ എടുത്തിരിക്കുന്നത് ഇഞ്ചിയും അതുപോലെതന്നെ ശർക്കരയും അപ്പോൾ നമുക്ക് ആദ്യം തന്നെ നമ്മുടെ ഇഞ്ചിയും ആടലോടകത്തിന്റെ ഇലയും മിക്സിയിലിട്ട് കുറച്ചു വെള്ളം ചേർത്ത് നല്ല പേസ്റ്റ് പോലെ ആക്കി എടുക്കാം.തുടർന്ന് ഇത് ശർക്കരയിൽ ഇട്ടു ഇളക്കി ലേഹ്യം പോലെ ആക്കി എടുത്തു ദിവസവും കഴിച്ചാൽ വളരെ നല്ല ഒരു ഗുണം തന്നെ ആണ് ലഭിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *